വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു

കൊച്ചിയില്‍ കെഎസ്ഇബിയുടെ കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു. അതിഥി തൊഴിലാളിയായ റിപന്‍ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കന്‍ പറവൂര്‍ പല്ലംതുരുത്ത് റോഡിലാണ് സംഭവം. 2019 മുതല്‍ വടക്കന്‍ പറവൂരില്‍ ജോലി ചെയ്തുവരികയാണ് യുവാവ്. സ്ഥലത്തെ വൈദ്യുതി ലൈനിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ പെട്ടെന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























