Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

30 JANUARY 2026 06:30 AM IST
മലയാളി വാര്‍ത്ത

 

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ആദ്യത്തെ ആറു പേജ് കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ നീക്കി വച്ച ബജറ്റിൽ പ്രതീക്ഷിച്ചതു പോലെ ക്ഷേമ പെൻഷൻ വർദ്ധനവും റബർ താങ്ങുവില വർദ്ധനവുണ്ടായില്ലെങ്കിലും സർക്കാർ ഉദ്യോ​ഗസ്ഥരെ തത്ക്കാലം പിടിച്ചു നിർത്താനുള്ള വക ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശമ്പള വർദ്ധനയ്ക്കു പകരം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രഖ്യാപിച്ചു. ആശാവർക്കർമാർ മുതൽ സർക്കാർ ജീവനക്കാർ വരെയുള്ള എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന ക്ഷേമബഡ്ജറ്റായിരുന്നു.
പുതിയ നികുതിയോ,നിരക്ക് വർദ്ധനയോ ഇല്ല. ജീവനക്കാർക്ക് പുതിയ ശമ്പളകമ്മിഷൻ. പുതിയ പെൻഷൻ പദ്ധതി. ഡി. എയും ഡി.ആറും കുടിശികയടക്കം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ മുൻജനപ്രതിനിധികൾക്ക് ക്ഷേമനിധി.

നിലവിലെ അംഗങ്ങളുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നേറ്റിവിറ്റി കാർഡ്.നികുതി കുടിശികയ്ക്ക് ആംനസ്റ്റി നൽകുന്നതിലൂടെ കിട്ടുന്ന വരുമാനവും നികുതി സമാഹരണം മെച്ചപ്പെടുത്തുന്നതിലൂടെ നേടാവുന്ന 10,271.51 കോടിയും നികുതിയേതര വരുമാനത്തിൽ 1595.05 കോടിയും കാലാനുസൃതമായി വർദ്ധിക്കുന്ന കേന്ദ്രഗ്രാന്റും ധനകാര്യകമ്മിഷൻ വിഹിതവും ചേർത്ത് 45,889.49 കോടി യുടെ വരുമാനവർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

വേതന വർദ്ധന 1000*അങ്കണവാടി വർക്കർ*ആശ വർക്കർ*പ്രീപ്രൈമറി അദ്ധ്യാപകർ*സാക്ഷരതാ പ്രേരക്മാർ*ലൈബ്രേറിയൻമാരുടെ അലവൻസ്*അങ്കണവാടി ഹെൽപ്പർക്ക് 500

വർദ്ധിപ്പിച്ച മറ്റ്ആനുകൂല്യങ്ങൾ*സ്‌കൂൾ പാചക തൊഴിലാളിക്ക് പ്രതിദിനം 25രൂപ*പത്രപ്രവർത്തക പെൻഷനിൽ 1500*കാൻസർ,ലെപ്രസി,എയ്ഡ്സ്,ക്ഷയബാധിതരുടെ പെൻഷനിൽ 1000

റോഡപകടത്തിൽപ്പെടുന്നവർക്ക് ഫീസില്ലാതെ ഉടൻചികിത്സ ലഭ്യമാക്കാൻ ലൈഫ് സേവർ പദ്ധതി.

പന്ത്രണ്ടാംക്ലാസ്സ് വരെയുള്ളവിദ്യാർത്ഥികൾക്ക് അപകട,ലൈഫ് ഇൻഷറൻസ് പദ്ധതി. കാരുണ്യയ്ക്ക് പുറത്തുള്ളവർക്ക് പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി

സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗത്തിന് ചികിത്സാസഹായംഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം

ഓട്ടോ സ്റ്റാൻഡുകളിൽ സോളാർചാർജിംഗ് യൂണിറ്റുകൾ
ഇലക്ട്രിക് ഓട്ടോ റിക്ഷ വാങ്ങാൻ 2% വായ്പാ പലിശയിളവ്ഇ
ലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറാൻ 40,000 രൂപ സ്‌ക്രാപ്പേജ് ബോണസ് സഹായം.
ഗിഗ് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്

പുതിയ ശമ്പള പരിഷ്കരണ കമ്മിഷൻ

2024മുതൽ ശമ്പള,പെൻഷൻ പരിഷ്ക്കരണം. ഫെബ്രുവരി ശമ്പളത്തോടൊപ്പം ഒരു ഗഡു ഡി.എ. അവശേഷിക്കുന്ന ഡി.എ ,ഡി,ആർ.ഗഡുക്കൾ മാർച്ചിലെ ശമ്പളത്തിനൊപ്പം

കുടിശ്ശിക വന്ന ഡി.എ, ഡി.ആർ ഘട്ടംഘട്ടമായി

ജീവനക്കാർക്കുള്ള ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനഃസ്ഥാപിക്കും.അഷ്വേർഡ് പെൻഷൻ

ഏപ്രിൽ ഒന്നു മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി

അടിസ്ഥാന ശമ്പളത്തിന്റെ 50% മിനിമം പെൻഷൻ

ഡി.ആർ അനുവദിക്കും.എൻ.പി.എസിൽ നിന്നു അഷ്വേർഡ് പെൻഷനലേക്ക് മാറാൻ ഓപ്ഷൻവർക്ക് നിയർ ഹോം പദ്ധതി

ഐ.ടി മേഖലയിൽയുവജനങ്ങൾക്ക് വർക്ക് നിയർ ഹോം പദ്ധതി

തൊഴിൽ പരിശീലനത്തിന് ആഗോള സ്‌കൂൾ

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്‌കോളർഷിപ്പിന് 400 കോടി

* ഇൻഫോ പാർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സൈബർ വാലിതൊഴിലുറപ്പിന് 1000 കോടി*കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിംഗ് വിതരണശൃംഖല*തൊഴിലുറപ്പിന് 1000 കോടി*മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടിവയോജനങ്ങൾക്ക് സുരക്ഷ

ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് ഓൺകോൾ വോളന്റിയർ സേവനം

നവംബറിൽ ക്ഷേമ പെൻഷൻ കൂട്ടിയിരുന്നതു കൊണ്ടാണ് ബഡ്ജറ്റിൽ വർദ്ധന പ്രഖ്യാപിക്കാത്തത്. കഴിഞ്ഞ അഞ്ചു വർഷം മുമ്പ് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കി.

അതേസമയം 2.52 മണിക്കൂർ നീണ്ട ബഡ്ജറ്റ് പ്രസംഗം നിയമസഭാചരിത്രത്തിലെ ദൈർഘ്യമേറിയ നാലാമത്തേതായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends