Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച


ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ പരാതി... ലൈംഗികബന്ധത്തിന് വഴങ്ങിയാൽ ഗ്രീൻ കാർഡ് നൽകാമെന്ന് വാഗ്ദാനം; ഭർത്താവിനെ നാടുകടത്തുമെന്ന് ഭീഷണി, അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ 21കാരിയുടെ ഗുരുതര വെളിപ്പെടുത്തൽ


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്


ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി സ്‌പേസ് എക്‌സ്.... സ്റ്റാർഷിപ്പ് പേടകത്തെ ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് ആകാശത്തുവെച്ച് വിജയകരമായി പിടിച്ചെടുത്തു...

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്...

16 NOVEMBER 2026 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

സൂപ്പർതാരം ലയണൽ മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരം.. അർജന്റീനയെ അട്ടിമറിച്ച് ഉറു​ഗ്വേയ്ക്ക് വിജയം

ക്രിക്കറ്റ്‌ ടീമിന്‌ പിന്നാലെ ഇന്ത്യൻ ഫുട്‌ബോൾ ടീമും... രാജ്യാന്തര സ‍ൗഹൃദ മത്സരത്തിൽ ആതിഥേയരുമായി ഓക്‌ലൻഡിലെ ഗോ മീഡിയ സ്‌റ്റേഡിയത്തിൽ ഇന്ന്‌ ഏറ്റുമുട്ടും

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...

പോർച്ചുഗലിന്റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു... രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവിസ്‌മരണീയമായ കരിയറിനാണ് റോണാൾഡോ വിരാമമിട്ടത്

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്. രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ കീഴടക്കിയത്. ഇതോടെ സ്‌പെയിനിന്റെ അപരാജിത കുതിപ്പിനും അവസാനമായി. മത്സരത്തിന്റെ ആരംഭം മുതൽ തന്നെ ഇംഗ്ലീഷ് പട മികച്ച മുന്നേറ്റങ്ങൾ നടത്തി. ഹാരി കെയ്‌നും ആന്തണി ഗോർഡനും സ്‌പെയിൻ ഗോൾമുഖത്തേക്ക് ഇരച്ചെത്തി.

അത് പ്രതിരോധിക്കാനായി സ്പാനിഷ് സംഘം നന്നായി ബുദ്ധിമുട്ടി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് പെനാൽറ്റിയിലൂടെ കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടുനിന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ട് വീണ്ടും ലക്ഷ്യം കണ്ടു. കോർണറിൽ നിന്ന് ഹെഡറിലൂടെ എസ്രി കോൺസ വലകുലുക്കി. രണ്ട് ഗോളടിച്ചതിന് പിന്നാലെയും ഇംഗ്ലണ്ട് മുന്നേറ്റം തുടർന്നു. അതോടെ സ്‌പെയിൻ വൻ പ്രതിരോധത്തിലായി. 57-ാം മിനിറ്റിൽ ഇംഗ്ലണ്ട് മൂന്നാം ഗോളും കണ്ടെത്തി. ബെൻ വൈറ്റാണ് സ്‌കോറർ.

പിന്നീട് സ്‌പെയിൻ തിരിച്ചടിക്കാനുള്ള നീക്കങ്ങൾ നടത്തി. 65-ാം മിനിറ്റിൽ സ്‌പെയിനിന് അനുകൂലമായ പെനാൽറ്റി ലഭിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ ലമിൻ യമാലിനെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. എല്ലിയറ്റ് ആൻഡേഴ്‌സണ് ചുവപ്പ് കാർഡും ലഭിച്ചു. കിക്കെടുത്ത ഒയർസബാൽ ലക്ഷ്യം കാണുകയും ചെയ്തു.

ഇംഗ്ലണ്ട് പത്തുപേരായി ചുരുങ്ങിയതോടെ സ്‌പെയിൻ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 75-ാം മിനിറ്റിൽ സ്‌പെയിൻ രണ്ടാം ഗോളും നേടി. നിക്കോ വില്ല്യംസാണ് വലകുലുക്കിയത്. സമനില ഗോളിനായി തുടർച്ചയായി സ്പാനിഷ് നിര ഇംഗ്ലീഷ് ബോക്‌സിനുള്ളിൽ കയറിയിറങ്ങി. എന്നാൽ ഇംഗ്ലണ്ട് ഗോൾകീപ്പർ ജെയിംസ് ട്രാഫോർഡ് മികച്ച സേവുകളുമായി ടീമിന്റെ രക്ഷക്കെത്തി. സ്‌പെയിൻ എത്ര ശ്രമിച്ചിട്ടും സമനില ഗോൾ കണ്ടെത്താനായില്ല. അതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പിവി കൃഷ്ണന്‍ ഓര്‍മയായി...  (1 minute ago)

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്...  (11 minutes ago)

ആശങ്കയോടെ ലോകം... രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി സൂപ്പർ ടാങ്കർ കടലിൽ മുങ്ങി, ഹോർമുസിൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ  (14 minutes ago)

ആദ്യ നീക്കം പാളിയിട്ടും പിൻമാറാതെ സംഘം... 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന; തലേദിവസം റിഹേഴ്സൽ നടത്തി  (36 minutes ago)

റാണിയുടെ ഇടിവെട്ട് ഡാൻസ്, കണ്ട് കുരുപൊട്ടി ചിലർ,'ഇത് തന്നെ തൊഴിൽ,'BLACK $ WHITE COUPLE', വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞ് റിമി  (42 minutes ago)

  തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം... പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി.  (49 minutes ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ കുതിരയുടെ ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശിക്ക് ദാരുണാന്ത്യം  (56 minutes ago)

എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ച  (1 hour ago)

നാനാദിക്കുകളിൽ നിന്നും ഉത്സവപ്രേമികൾ കൽപ്പാത്തിയിലേക്ക്.... കൽപ്പാത്തി രഥോത്സവത്തിന്റെ ആവേശം വാനോളം ഉയർത്തി ഇന്ന് ദേവരഥ സംഗമം... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശ  (1 hour ago)

ന്യൂസിലൻഡിൽ പരമ്പര വിജയവുമായി ചരിത്രമെഴുതി ടീം ഇന്ത്യ  (1 hour ago)

ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ പരാതി... ലൈംഗികബന്ധത്തിന് വഴങ്ങിയാൽ ഗ്രീൻ കാർഡ് നൽകാമെന്ന് വാഗ്ദാനം; ഭർത്താവിനെ നാടുകടത്തുമെന്ന് ഭീഷണി, അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ 21കാരിയുടെ ഗുരുതര വെളിപ്പെടുത്തൽ  (1 hour ago)

സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു...വിപണിയില്‍ ചെറിയ ഉള്ളിയുടെ വരവ് കുറഞ്ഞതോടെ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്....  (1 hour ago)

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന... 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരം...  (1 hour ago)

കേരളത്തിലും മീനാക്ഷിക്ക് ആരാധകർ... മധുരയിലെ കോടികളുടെ സ്വർണ കവർച്ച; മുഖ്യപ്രതി നിഷാന്തിനെ തേടി കേരളത്തിലേക്കും അന്വേഷണം, മൂന്നാറിലെ യാത്രാ വീഡിയോകൾ നിർണായക സൂചന; അറസ്റ്റിലായ ഇൻഫ്ളുവൻസർ മീനാക്ഷിയുടെ ഇൻ  (2 hours ago)

അരിവിലക്കയറ്റമുണ്ടെന്ന പ്രചാരണത്തില്‍ വാസ്തവമില്ല; ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ച് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends