വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...

നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴയുണ്ടെന്ന് കാണിച്ച് ഫോണിലേക്ക് എസ്എംഎസ് വന്നോ? എങ്കിൽ ഒന്ന് സൂക്ഷിക്കുക. ഔദ്യോഗിക സന്ദേശമെന്ന് തെറ്റിദ്ധരിപ്പിച്ച് അയക്കുന്ന ഈ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം മുഴുവൻ നഷ്ടപ്പെട്ടേക്കാം. സംസ്ഥാനത്ത് വ്യാപകമായി പുതിയ 'ഇ-ചലാൻ' സൈബർ തട്ടിപ്പ്.
https://www.facebook.com/Malayalivartha


























