സ്ട്രോങ്ങ് റൂം തുറക്കാൻ ആവശ്യപ്പെട്ട് ED, തുറക്കില്ലെന്ന് കട്ടായം പറഞ്ഞ് റോയ്...! ആ ചോദ്യത്തിൽ പതറി..! CCTVയിൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയി സ്വയം വെടിവെച്ച് മരിച്ചു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ എങ്ങും ഞെട്ടല്‍. ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അടക്കം റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്നു വ്യക്തിയായ ഡോ. റോയിയുട മരണം കേരളക്കരയെ നടക്കുന്നതായിരുന്നു. ബംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള ഓഫിസില്‍ ഇന്നു വൈകിട്ടോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























