തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും.... ട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ് ഇന്ന് പൊന്നാനിയിൽ തുറക്കും...

പൊതു ജനങ്ങളെ തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ് ഇന്ന് പൊന്നാനിയിൽ തുറക്കും. രാവിലെ 9.30ന് ശ്രീധരൻ തന്നെയാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യുന്നത്.
പദ്ധതിയുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനായി പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കും. ഫെബ്രുവരി 15 മുതൽ യോഗങ്ങൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മലപ്പുറം ജില്ലയിലാകും യോഗങ്ങൾ സംഘടിപ്പിക്കുന്നത്. പിന്നാലെ പദ്ധതി കടന്ന് പോകുന്ന മറ്റ് ജില്ലകളിലുമെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha

























