ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?

ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായും ധാർമ്മികമായും പ്രതിരോധിച്ചുകൊണ്ട് ഒരു പ്രമുഖ ഇടത് അനുകൂല മാധ്യമം രംഗത്തുവന്നിരിക്കുകയാണ്. വേട്ടക്കാരന് ചാനൽ സ്റ്റുഡിയോയിൽ പരവതാനി വിരിച്ചുകൊടുക്കുന്ന മാധ്യമപ്രവർത്തനത്തെ 'കൂട്ടിക്കൊടുപ്പ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആ മാധ്യമം നൽകിയ റിപ്പോർട്ട് ഇങ്ങനെ...
https://www.facebook.com/Malayalivartha



























