Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം

06 FEBRUARY 2026 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...

സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം സാധ്യമാക്കുന്നു...

മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..

സംസ്ഥാനത്ത് സ്വർണവില ഒരുലക്ഷം രൂപയിലേക്ക് കുറയാൻ ഇനി വെറും 320 രൂപയുടെ ദൂരം...ആകാംക്ഷയോടെ വിപണി..റോക്കറ്റ് പോലെ കുതിച്ചുയരാനും പെട്ടെന്ന് താഴാനും പിന്നിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത്?

രാജ്യത്തുടനീളം നിരവധി ഒഴിവുകള്‍ നികത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ച് ഇന്ത്യ പോസ്റ്റ് ഓഫീസ്. ഗ്രാമീണ്‍ ഗ്രാമീണ്‍ ഡാക് സേവകര്‍ (ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം)/ഡാക് സേവകര്‍) തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ആവശ്യമായ യോഗ്യതകളും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

ആകെ 28636 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 1691 എണ്ണം കേരളത്തിലാണ്. ഉത്തര്‍പ്രദേശ് - 3169, ഉത്തരാഖണ്ഡ് - 436, ബീഹാര്‍ - 1344, ഛത്തീസ്ഗഡ് - 1155, ഡല്‍ഹി - 37, രാജസ്ഥാന്‍ - 634, ഹരിയാന - 270, ഹിമാചല്‍ പ്രദേശ് - 520, ജമ്മു & കാശ്മീര്‍ - 267, ജാര്‍ഖണ്ഡ് - 908, മധ്യപ്രദേശ് - 2102, പഞ്ചാബ് -261, മഹാരാഷ്ട്ര - 3553, നോര്‍ത്ത് ഈസ്റ്റേണ്‍ - 1014, ഒഡീഷ - 1191, കര്‍ണാടക - 1022, തമിഴ്‌നാട് - 2009, തെലങ്കാന - 608, അസം - 639, ഗുജറാത്ത് -1782, പശ്ചിമ ബംഗാള്‍ - 2963, ആന്ധ്രാപ്രദേശ് - 1060 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.      

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രാമീണ്‍ ഡാക് സേവകര്‍ക്ക് സമയബന്ധിത തുടര്‍ച്ച അലവന്‍സ് (TRCA) എന്ന രൂപത്തിലുള്ള വേതനമാണ് നല്‍കുന്നത്. വ്യവസ്ഥകള്‍ പാലിക്കുന്നതിന് വിധേയമായി വാര്‍ഷിക 3 ശതമാനം വര്‍ധനവ് ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന TRCAയിലെ ക്ഷാമബത്തയ്ക്കും അവര്‍ അര്‍ഹരാണ്.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് പ്രതിമാസം 12,000 - 29,380 രൂപ വരെ ശമ്പളം ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് പ്രതിമാസം 10,000 - 24,470 രൂപയാണ് ശമ്പളം. ഡാക് സേവകിന് പ്രതിമാസം 10,000 -24,470 രൂപയാണ് ശമ്പളം ലഭിക്കുക. TRCA യിലെ ക്ഷാമബത്ത, ജിഡിഎസ് ഗ്രാറ്റുവിറ്റി,  ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് സമാനമായ സര്‍വീസ് ഡിസ്ചാര്‍ജ് ബെനിഫിറ്റ് സ്‌കീം   എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 40 വയസിനും ഇടയിലായിരിക്കണം. എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ 5 വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും പിഡബ്ല്യുബിഡി+ ഒബിസി വിഭാഗക്കാര്‍ക്ക് 13 വര്‍ഷവും പിഡബ്ല്യുബിഡി+ എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്ക് 15 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും.

ജിഡിഎസില്‍ ചേരുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഇന്ത്യാ ഗവണ്‍മെന്റ്/സംസ്ഥാന ഗവണ്‍മെന്റുകള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവ അംഗീകൃത സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പത്താം ക്ലാസ് ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ സര്‍ട്ടിഫിക്കറ്റ് ആണ്. അപേക്ഷകന്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.    

കമ്പ്യൂട്ടര്‍ പരിജ്ഞാനം, സൈക്കിളോടിക്കാനുള്ള അറിവ് എന്നിവയും വേണം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി-എസ്ടി, പിഡബ്ല്യുബിഡി, സ്ത്രീ അപേക്ഷകര്‍ക്ക് ഫീസ് ഇല്ല. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ നിയമനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.

അംഗീകൃത ബോര്‍ഡുകളുടെ പത്താം ക്ലാസ് സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയോ ഗ്രേഡുകളുടെയോ പോയിന്റുകളുടെയോ മാര്‍ക്കുകളുടെയോ പരിവര്‍ത്തനത്തിന്റെയോ അടിസ്ഥാനത്തില്‍ 4 ദശാംശ കൃത്യതയുടെ ശതമാനമായി സംയോജിപ്പിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. അതത് അംഗീകൃത ബോര്‍ഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി എല്ലാ വിഷയങ്ങളും പാസാകേണ്ടത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.indiapost.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
   

--

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (3 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (3 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (3 hours ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (3 hours ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (3 hours ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (3 hours ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (4 hours ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (4 hours ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (4 hours ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (4 hours ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (4 hours ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (4 hours ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (4 hours ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (4 hours ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (4 hours ago)

Malayali Vartha Recommends