Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഡാൻസിങ് പൊയട്രി ഒരുങ്ങി... പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ 25 വർഷം തികയുന്നു.

10 FEBRUARY 2026 08:29 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ 25 വർഷം തികയുന്നതിന്റെ  ഭാഗമായി നടക്കുന്ന രജതജൂബിലി ആഘോഷങ്ങൾ അദ്ദേഹത്തിന്റെ ജന്മദേശമായ കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വിവിധ കലാ പരിപാടികളോട് കൂടി 2026 ഫെബ്രുവരി 11 ന് അരങ്ങേറുന്നു.  റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടേയും, കണ്ണടയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടേയും ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥി എം. വി. ഗോവിന്ദൻ മാസ്റ്റർ, എം.ൽ.എ മാരായ ഐ.ബി.സതീഷ്, വി.ജോയ്, കടകംപള്ളി സുരേന്ദ്രൻ, ജി.സ്റ്റീഫൻ എന്നിവരും, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുനിത, ദിവ്യ.എസ്. അയ്യർ ഐ.എ.എസ്, പി.വിജയൻ ഐ.പി.എസ്, സൂര്യ കൃഷ്ണമൂർത്തി, ശ്രീകണ്ഠൻ നായർ, ടി. കെ രാജീവ്‌ കുമാർ, എം.ജയചന്ദ്രൻ, എം.വി.നികേഷ്‌ കുമാർ, സന്തോഷ്‌ ജോർജ്ജ് കുളങ്ങര  എന്നിവരും സന്നിഹിതരായിരിക്കും.

        തദവസരത്തിൽ മുരുകൻ കാട്ടാക്കടയുടെ പരസ്പരം എന്ന നവകേരള ഗാനം, പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ സിനിമ പിന്നണി ഗായകരുടെ സംഘം ആലപിക്കും. തുടർന്ന് ആറുമണി മുതൽ മുരുകൻ കാട്ടാക്കടയുടെ സർഗ്ഗ സഞ്ചാരങ്ങൾ കോർത്തിണക്കിക്കൊണ്ട് പ്രശസ്ത നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ അണിയിച്ചൊരുക്കുന്ന ഡാൻസിങ് പോയട്രി മൾട്ടിമീഡിയ മെഗാഷോ അരങ്ങേറും. വേദിയിൽ 100 ഓളം കലാകാരന്മാർക്കൊപ്പം മാർഗി ഉഷ, റിഗാറ്റ ഗിരിജ, സിതാര ബാലകൃഷ്ണൻ,  അലൈന ജാസ്മിൻ, സൈദ് സബർമതി എന്നീ പ്രശസ്ത കലാ പ്രതിഭകളും, കലാഞ്ജലി സ്കൂൾ ഓഫ് ഡാൻസ്, ഷൈജു ഷാഡോസ് എന്നിവരുടെ  നൃത്തച്ചുവടുകളും മാറ്റുരയ്ക്കും.

 ഫോട്ടോ അടിക്കുറിപ്പ് :

ഡാൻസ് പൊയട്രി മൾട്ടി മീഡിയ മെഗാ ഷോയിൽ കണ്ണട കവിതയുടെ ദൃശ്യവിഷ്ക്കാര പരിശീലനത്തിൽ നിന്ന്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (26 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (38 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (2 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends