Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമീപകാലത്ത് ഇത്രയധികം കള്ള പരാതികൾ നേരിട്ട ഒരു വ്യക്തിയല്ല; രാഹുലിന്റെ തിരിച്ചുവരവിന് ഇത് കളം ഒരുക്കണം; മുൻകൂർ ജാമ്യം കിട്ടിയത് രാഹുൽ മാങ്കൂട്ടത്തിന്റെ വിജയമെന്ന് രാഹുൽ ഈശ്വർ

12 FEBRUARY 2026 01:54 PM IST
മലയാളി വാര്‍ത്ത

മുൻകൂർ ജാമ്യം കിട്ടിയത് രാഹുൽ മാങ്കൂട്ടത്തിന്റെ വിജയമെന്ന് രാഹുൽ ഈശ്വർ . കേസിന്റെ നിർണായക ഘട്ടത്തിൽ രാഹുലിന്റെ വിജയമായിട്ട് ഇതിനെ വിലയിരുത്താവുന്നതാണ്. ഒരു കോടതിയല്ല പല കോടതികൾ പീഡന ആരോപണം നിലനിൽക്കില്ല എന്ന് ശക്തമായി പറയുകയാണ്. ഒരുപാട് പേര് വ്യാജ പരാതിയിൽ കുരുങ്ങുന്നത് കൊണ്ട് അത്തരത്തിൽ ഒരു വാദത്തിന് സ്ഥാനം ഉണ്ടാകരുത്. രാഹുലിന്റെ തിരിച്ചുവരവിന് ഇത് കളം ഒരുക്കണം. രാഹുൽ മത്സരിക്കണം . കോൺഗ്രസ് പാർട്ടി എങ്ങനെ എടുക്കും ഈ വിധിയെ എന്നറിയില്ല. എങ്കിൽ പോലും ശക്തമായൊരു തിരിച്ചുവരവ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. രാഹുലിന്റെ വിജയമായി തന്നെ ഇത് കണക്കാക്കാവുന്നതാണ്. സമീപകാലത്ത് ഇത്രയധികം കള്ള പരാതികൾ നേരിട്ട ഒരു വ്യക്തിയല്ല.

അടിസ്ഥാനരഹിതമായി ആരോപണങ്ങൾ നേരിട്ട മറ്റൊരു വ്യക്തിയില്ല. നിരന്തരമായ വ്യാജ ആരോപണങ്ങളിലൂടെയാണ് രാഹുൽ വേട്ടയാടപ്പെട്ടത്. ആദ്യത്തെ കേസിൽ ആശ്വാസം എന്നു പറയുന്നത് ശരിയല്ല . ഇത് രാഹുലിന്റെ വിജയം തന്നെയാണ്. ഉഭയ കക്ഷി സമ്മതപ്രകാരം പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിൽ ഏർപ്പെട്ടത്. കോടതി അത് വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരാളെ പീഡിപ്പിച്ചു എന്ന് കോടതിക്ക് തോന്നുകയാണെങ്കിൽ ഉറപ്പായിട്ടും ജാമ്യം നൽകില്ലല്ലോ. കോടതി വ്യക്തമായി പറയുന്നു പീഡന ആരോപണം ഈ കേസിൽ നിലനിൽക്കില്ലെന്ന്. ആ പെൺകുട്ടിയെ മാനസികമായി തളർത്തി അതുകൊണ്ട് മുൻകൂർ ജാമ്യം നൽകരുതെന്ന് പെൺകുട്ടിയുടെ പ്രോസിക്യൂഷൻ വാദിച്ചു. രണ്ടു വ്യക്തികൾ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെയും ബന്ധത്തിൽ ഏർപ്പെട്ടിട്ട് ബന്ധത്തിലോ തകർച്ച ഉണ്ടാകുമ്പോൾ പീഡന പരാതി നൽകുന്നതിൽ എന്ത് സത്യസന്ധതയാണ് ഉള്ളത്.

ആണിനെതിരെ ഒരു കേസ് വന്നാൽ പ്രോസിക്യൂഷൻ ആണിനെ കരിവാരി തേക്കാൻ ശ്രമിക്കും. ശേഷം രാഹുൽ മാങ്കുട്ടനെപ്പോലുള്ളവരെ വാർത്ത മാധ്യമങ്ങളിലൂടെ അപമാനിക്കും . ഒരു വശത്ത് പ്രോസിക്യൂഷൻ മുഖ്യമന്ത്രി, മാധ്യമങ്ങൾ അവരെയെല്ലാം വിജയിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സാധാരണക്കാരന്റെ വിജയമായി തന്നെ കണക്കാക്കാവുന്നതാണ്. ഈ നാട്ടിലെ സാധാരണക്കാർ രാഷ്ട്രീയം നോക്കാതെ രാഹുലിനു വേണ്ടി ഇറങ്ങിയത് കൊണ്ടാണ് ഈ വിജയം നേടാൻ ആയത്. പോലീസിനെ പ്രോസിക്യൂഷൻഭാഗത്തുനിന്ന് വലിയ തട്ടിപ്പാണ് ഉണ്ടായതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (10 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends