മോദി വിരോധം ആളിക്കത്തിച്ച് പണിമുടക്ക്; രോഗികൾ നടുറോഡിൽ, പാഞ്ഞെത്തി സേവാഭാരതി, പിന്നാലെ സംഭവിച്ചത്

കേന്ദ്രനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുമ്പോൾ യാത്രക്കാർക്കും രോഗികൾക്കും ആശ്വാസമാകുകയാണ് സേവാഭാരതി സർവ്വീസുകൾ.. അപ്രതീക്ഷിതമായി എത്തുന്ന അസുഖങ്ങൾ പണിമുടക്കുണ്ടെന്ന് കരുതി മാറി നിൽക്കില്ലല്ലോ എന്നത് മനസ്സിലാക്കി സമരം ആർക്കെതിരെ ആയാലും രോഗികൾക്ക് സഹായമായി ഞങ്ങളുണ്ടാകുമെന്ന് പറയുകയാണ് പ്രവർത്തകർ.
വ്യാഴാഴ്ച അർധ രാത്രിവരെ നീളുന്ന പണിമുടക്കിൽ രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha

























