സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി

സോളര്‍ കേസില്‍ സരിത നായര്‍ക്കെതിരെ ഹൈക്കോടതി. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തിരഞ്ഞെടുപ്പുകാലത്താണ്. രാഷ്ട്രീയക്കളിയില്‍ കോടതിക്ക് താല്‍പര്യമില്ല. കഴമ്പുള്ള ഒട്ടേറെ കേസുകളില്‍ സിബിഐ അന്വേഷണാവശ്യം നിലനില്‍ക്കുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരം പരാതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha