മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു. ആകാശവാണി, പിഐബി, ഇന്തയൻ എക്സ്‌പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
ദേശീയ സംസ്ഥാന തലത്തിൽ ചർച്ചയായ ന്യൂസ് സ്റ്റോറികൾ റിപ്പോർട്ട് ചെയ്തു. കെ കരുണാകരന്റെ ജീവചരിത്രം എഴുതിയത് കെ ഗോവിന്ദൻ കുട്ടിയാണ്.
പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകടറിപ്പോർട്ടിംഗ് വളരെയേറെ ശ്രദ്ധ നേടിയിരുന്നു.
"
https://www.facebook.com/Malayalivartha


























