Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വന്ദേമാതരം' ആലപിച്ചത് പിന്നെയും വിവാദമായി..പോലീസ്ബാന്റ് ഇത്തവണ വെറും രണ്ടുവരി മാത്രമാണ് ആലപിച്ചത്.. ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടുമോ..?

29 MAY 2026 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...

തെരുവ് യുദ്ധത്തിന്റെ ചൂടടങ്ങും മുന്‍പ്, പോലീസിനെതിരെ പരസ്യ ഭീഷണിയുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി.. നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് സഖാവിന്റെ വെല്ലുവിളി..

പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രം ആലപിച്ച് നടപടികള്‍ തുടങ്ങിയത് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയേക്കും. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സഭയിലെത്തിയപ്പോഴാണ് ഈ നാടകീയ നീക്കമുണ്ടായത്. എന്നാല്‍, വന്ദേമാതരം മുഴുവനായി വായിക്കാതിരുന്നതിലൂടെ, പുതിയ യു.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുണ്ടായിരുന്ന മറ്റ് പല ഭരണപരമായ വിവാദങ്ങളെയും ചര്‍ച്ചകളെയും സഭയുടെ

തുടക്കത്തില്‍ തന്നെ വഴിതിരിച്ചുവിടാന്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.കഴിഞ്ഞതവണ മുഴുവന്‍ ആലപിക്കപ്പെട്ടതിന്റെ പേരില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ദേശീയഗീതം വീണ്ടും ആലപിച്ചപ്പോഴും പ്രശ്‌നമായി. പോലീസ്ബാന്റ് ഇത്തവണ വെറും രണ്ടുവരി മാത്രമാണ് ആലപിച്ചത്.നേരത്തേ വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നതായി വിവരമുണ്ട്.

 

എന്നാല്‍ ഇതാദ്യമായി നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പായി നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യരണ്ടുവരി ആലപിച്ച് നിര്‍ത്തുകയായിരുന്നു. ഇനി ഈ വിഷയത്തില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള പ്രതികരണമാണ് ഏറെ നിര്‍ണ്ണായകമാകും. ദേശീയ ഗീതത്തിന്റെ പൂര്‍ണ്ണരൂപം ആലപിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടുമോ എന്നാണ് ഇനി അറിയേണ്ടത്.നേരത്തെ വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേഭാരതം മുഴുവനായി ആലപിച്ചിരുന്നു. ഗവര്‍ണറുടെ ഓഫീസാണ് പിന്നിലെന്നും അക്കാര്യം അറിഞ്ഞിരുന്നില്ലെന്നും വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ വന്ദേഭാരതം പൂര്‍ണ്ണമായും അവതരിപ്പിക്കാതിരുന്നത് എന്നാണ് സൂചന. ഭാരതാംബയുടെ പേരില്‍ കഴിഞ്ഞതവണ ഇടതുസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വലിയ നിലയിലേക്ക് മാറിയിരുന്നു. സമാനഗതിയിലുള്ള ഒരു പ്രശ്‌നമായി ഇതും മാറുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (36 minutes ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (38 minutes ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (40 minutes ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (2 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (2 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (2 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (3 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (3 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (3 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (3 hours ago)

ഇ.ഡി എന്റെ വീട്ടിൽ വന്നിട്ട് ഒന്നും ചോദിച്ചില്ല! പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെ ഇ.ഡിയെ പൂട്ടാൻ സി.എം.ആർ.എൽ കോടതിയിലേക്ക്...  (3 hours ago)

EDയെ ഓടിക്കാൻ നോക്കിയ സിങ്കങ്ങൾക്ക് ഇനി ക്യാപ്സൂൾ തികയില്ല; പിണറായിയും കുടുംബവും അണികളെ കൈവിട്ടോ?  (4 hours ago)

വീണ വിജയന് ഇ.ഡി കുരുക്ക് മുറുകുന്നു; ഡിജിറ്റൽ തെളിവുകളുടെ പ്രാഥമിക റിപ്പോർട്ട് ഡൽഹിക്ക്...  (4 hours ago)

CM VIJAY ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത്?  (4 hours ago)

MANJUSHA പഴുതുകളടച്ച മഞ്ജുഷയുടെ നീക്കം  (4 hours ago)

Malayali Vartha Recommends