പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...

കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി അശ്വതിയാണ് വ്യാഴാഴ്ച രാത്രി മരണപ്പെട്ടത്. പ്രണയവിവാഹിതയായിരുന്ന അശ്വതി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്‍റെ ഭാര്യയാണ്.ഒരു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പത്തു ദിവസം മുമ്പാണ് അശ്വതിയെ താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്....
https://www.facebook.com/Malayalivartha

























