Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല

29 MAY 2026 07:29 PM IST
മലയാളി വാര്‍ത്ത

പത്തുവര്‍ഷമായി നിയമത്തിന്റെ പേരുപറഞ്ഞ് ഉപദ്രവിക്കുകയാണ്, ഉപദ്രവം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് പലതും തുറന്നുപറയേണ്ടിവരുമെന്ന് നടന്‍ ബാല. തനിക്ക് ആരുടേയും പേരെടുത്ത് ഒന്നും പറയാന്‍ കഴിയില്ല. അവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. താന്‍ എത്ര സങ്കടമുണ്ടെങ്കിലും മനസില്‍വെച്ചുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല പറയുന്നു.

ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

പറയണം എന്ന് തോന്നി, വേറെ മാര്‍ഗമില്ല. അടുത്ത കാലത്ത് കുറച്ച് വീഡിയോകള്‍ ഒക്കെ കണ്ടു. പത്തുകൊല്ലമായി ഒരു മനുഷ്യനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്, നിയമത്തിന്റെ പേരില്‍. പേരെടുത്ത് പറയാന്‍ പറ്റില്ല. അവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. എനിക്ക് പറ്റില്ല. കാരണം ഞാനാണ്. പറയാന്‍ പാടില്ല, എത്ര സങ്കടമുണ്ടെങ്കിലും മനസില്‍വെക്കണം. ചിരിച്ചുകൊണ്ടേയിരിക്കണം. മാധ്യമങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നു. സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. വ്യൂസിന് വേണ്ടി ചില അസത്യങ്ങളും പറയും. പക്ഷേ, മാധ്യമങ്ങളെപ്പോലും ചതിക്കുന്ന ഒരാളുണ്ട് കേരളത്തില്‍. അറിയാമോ?! ഒന്നുംവേണ്ട ഒന്നുംവേണ്ട എന്ന് പറഞ്ഞുനടക്കുന്ന ഒരാളുണ്ട് ഇവിടെ.

ഇതെല്ലാം പുറത്തുവന്നാല്‍… ഇന്ന് ഭാര്യയുടെ പിറന്നാളാണ്. കേസ്, കേസ്, കേസ്… എന്തുചെയ്യും ഞാന്‍. ഇവിടെ നിയമമുണ്ടോ? കേരളത്തിലെന്നല്ല, ലോകത്തുതന്നെ നിയമമുണ്ടോ? അപ്പോള്‍ എന്താണ് ചെയ്യേണ്ടത്. ഇനി എന്നെ ഉപദ്രവിച്ചാല്‍ വലിയ പ്രസ് മീറ്റ് വെക്കും. എല്ലാ സത്യങ്ങളും തുറന്നുപറയും. ഇത് നടക്കും, എഴുതിവെച്ചോ. സത്യങ്ങള്‍ തുറന്നുപറയും, അപ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോവും. എന്നെ വിഷം തന്ന് കൊല്ലൂ, രണ്ടുപേരേയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (45 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends