Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിനുവിന്റെ പോസ്റ്റും റഹീമിന്റെ ഫോൺ കോളും വിനയായി! ഡ്രൈവർ ശ്യാമിന് കൊടുത്ത ഓഫർ പൊക്കി ഇ.ഡി....

30 MAY 2026 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്...

ഇനി കളി ബാംഗ്ലൂരിൽ! വീണയുടെ അറസ്റ്റ് അവിടെവെച്ച്? സിപിഎമ്മിന് വൻ തിരിച്ചടി!

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നടന്ന സ്വർണ്ണ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ... ശബരിമല സ്വർണകൊള്ളക്ക് ശേഷം കേരളം ഞ്ഞെട്ടിപോകുന്ന ചില വസ്തുതകൾ ഇതിലുണ്ട്...

ഇ.ഡി ഉദ്യോഗസ്ഥരെയും കേന്ദ്രസേനയെയും ആക്രമിച്ച കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എ.എ റഹീം എം.പിയും അതീവ ഗുരുതരമായ നിയമക്കുരുക്കിലേക്ക്. അക്രമികൾ തകർത്ത വാടകക്കാറിന്റെ ഡ്രൈവറും കേസിലെ ഒന്നാം സാക്ഷിയാകാൻ സാധ്യതയുള്ളതുമായ ശ്യാമിനെ നേരിട്ട് വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച എ.എ റഹീമിന്റെ നീക്കങ്ങൾ കേന്ദ്ര ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.പാർട്ടി അനുഭാവിയായ ഡ്രൈവർ ശ്യാമിന് കാറിന്റെ കേടുപാടുകൾ തീർക്കാൻ പാർട്ടി വകയായി വൻതുക നഷ്ടപരിഹാരം നൽകാമെന്ന റഹീമിന്റെ വാഗ്ദാനം കേവലം മാനുഷിക പരിഗണനയല്ല, മറിച്ച് വിചാരണ വേളയിൽ നിർണ്ണായക സാക്ഷിയെ പ്രലോഭിപ്പിച്ചു ഒപ്പം നിർത്താനുള്ള 'വിറ്റ്‌നസ് ടാംപറിങ്' ആണെന്ന് ഇ.ഡി കോടതിയിൽ ഉന്നയിക്കും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും പ്രതിഭാഗത്തുള്ള ഉന്നത നേതാക്കൾ ശ്രമിക്കുന്നു എന്ന പ്രൊസിക്യൂഷൻ വാദം നിലവിൽ റിമാൻഡിലുള്ള പ്രതികൾക്ക് ദീർഘകാലം ജാമ്യം നിഷേധിക്കപ്പെടാൻ കാരണമാകും.

റഹീം ശ്യാമിനെ വിളിച്ച ഫോൺ കോളുകളുടെ വിശദാംശങ്ങൾ (CDR) ശേഖരിക്കാൻ ഇ.ഡി നീക്കം തുടങ്ങിയതോടെ അന്വേഷണം ഉന്നത നേതാക്കളിലേക്ക് നേരിട്ട് നീളുകയാണ്. പോലീസ് പിടിയിലാകുന്നതിന് തൊട്ടുമുൻപ് മുൻ കൗൺസിലർ ഐ.പി. ബിനു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച "പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്റെ ശരി" എന്ന പരസ്യമായ കുറ്റസമ്മത പോസ്റ്റ് ഇ.ഡി ഔദ്യോഗിക തെളിവായി സ്വീകരിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...  (5 minutes ago)

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...  (18 minutes ago)

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്...  (54 minutes ago)

ബിനുവിന്റെ പോസ്റ്റും റഹീമിന്റെ ഫോൺ കോളും വിനയായി! ഡ്രൈവർ ശ്യാമിന് കൊടുത്ത ഓഫർ പൊക്കി ഇ.ഡി....  (1 hour ago)

ഇനി കളി ബാംഗ്ലൂരിൽ! വീണയുടെ അറസ്റ്റ് അവിടെവെച്ച്? സിപിഎമ്മിന് വൻ തിരിച്ചടി!  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (2 hours ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (3 hours ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (3 hours ago)

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...  (3 hours ago)

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...  (3 hours ago)

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (4 hours ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (4 hours ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (4 hours ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (4 hours ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends