സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യസാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കാൻ കടുത്ത നിയമനടപടികളിലേക്ക് കടന്ന് അന്വേഷണസംഘം. ഇതിനായി പ്രതികൾ ജയിലിൽ കഴിയുന്ന നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് ഉന്നതതല നിർദ്ദേശം ലഭിച്ചു.
https://www.facebook.com/Malayalivartha
























