Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..


റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി..പക്ഷെ അപകടം..ട്രെയിൻ കടന്നു പോകുന്നത് ശത്രുരാജ്യങ്ങളിലൂടെ..


യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും, സേവന ദാതാക്കള്‍ക്കും ഘട്ടംഘട്ടമായി നിരക്കുകള്‍... എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ്..?

വ്യക്തിഹത്യയും സൈബര്‍ അധിക്ഷേപവും മുന്‍നിര്‍ത്തി ശക്തമായ വകുപ്പുകള്‍ ചുമത്തിയാവും അർജുനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക..സംസ്ഥാനത്ത് ആയങ്കി ഫാൻസ് വക രണ്ട് ദിവസത്തെ ദുഃഖാചരണം..

09 AUGUST 2026 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...

പി വിജയന്‍ ഐപിഎസ് ഈ പേര് കേൾക്കുമ്പോഴേ രോമാഞ്ചം...ആയങ്കിയുടെ ഒളിത്താവളം തകര്‍ത്തതോടെ പി. വിജയന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ മൂക്കില്‍ വിരല്‍ വെക്കുകയാണ്..

നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി ഗണ്യമായി കുറയാനുള്ള സാധ്യത..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്..

'ഒടുവിൽ പവനായി ശവമായല്ലോ...'. കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റിൽ നിന്ന് പൂട്ടി..അർജുന്റെ വീരവാദങ്ങൾ ഇനിയങ്ങോട്ട് ജയിലിൽ കിടന്ന്.. നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു..

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുടെ ഭാര്യയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ് എടുക്കാന്‍ പോലീസ് ഒരുങ്ങുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസിനെയും വെല്ലുവിളിച്ച കേസിന് പിന്നാലെയാണ് പുതിയ നിയമനടപടി. വ്യക്തിഹത്യയും സൈബര്‍ അധിക്ഷേപവും മുന്‍നിര്‍ത്തി ശക്തമായ വകുപ്പുകള്‍ ചുമത്തിയാവും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക.അനില്‍ നമ്പ്യാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ആയങ്കിയും കൂട്ടാളികളും അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തിയത്.

തൃശൂരിലെ ഒളിവുജീവിതവുമായി ബന്ധപ്പെട്ട് നമ്പ്യാര്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ആയങ്കിയെ ചൊടിപ്പിച്ചത്. പോലീസിലെ ചില ആളുകളുടെ സഹായത്തോടെയാണ് ആയങ്കി തൃശൂര്‍ നഗരത്തിലൂടെ മിന്നിമറഞ്ഞതെന്നും ഒരു വെടിവെപ്പിനുള്ള സ്റ്റാന്‍ഡേര്‍ഡ് പോലുമില്ലാത്ത ചീള് പയലാണ് ഇയാളെന്നുമായിരുന്നു അനില്‍ നമ്പ്യാരുടെ വിമര്‍ശനം.തൃശൂര്‍ സിറ്റിയിലെ സുഖചികിത്സാ കേന്ദ്രത്തില്‍ എത്തുന്നതിന് മുന്‍പ് കൂര്‍ക്കഞ്ചേരിയിലെ മയ്യഴിക്കാരി സെറ്റപ്പിനെ കാണാന്‍ ആയങ്കി എത്തിയെന്നും, ഇയാള്‍ക്ക് കവചം തീര്‍ത്തത് കാടക്കോഴിയാണെന്നും നമ്പ്യാര്‍ പോസ്റ്റില്‍ പരിഹസിച്ചിരുന്നു.

 

പോലീസിലെ പിണറായി ബാധ ഒഴിയാത്ത കാക്കിയിലെ ചുവപ്പന്മാരെ തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു. ഇതിന് പിന്നാലെയാണ് അനില്‍ നമ്പ്യാരുടെ ഭാര്യയെ ലക്ഷ്യമിട്ട് അര്‍ജുന്‍ ആയങ്കി കടുത്ത സൈബര്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
ഇന്നത്തെ പോസ്റ്റ്..സംസ്ഥാനത്ത് ആയങ്കി ഫാൻസ് വക രണ്ട് ദിവസത്തെ ദുഃഖാചരണം

അണ്ടി കളഞ്ഞ അണ്ണാൻ്റെ ഇരിപ്പ് ആരാധകർഎങ്ങനെ സഹിക്കും ആയങ്കീ എന്നാണ് പോസ്റ്റ്..തുടര്‍ച്ചയായ കുറ്റകൃത്യങ്ങളും സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണികളും കണക്കിലെടുത്ത് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ (കേരളാ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്താനാണ് പോലീസിന്റെ നീക്കം. ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പൊതുസമൂഹത്തിന് ഭീഷണിയാണെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടറാണ് ഉത്തരവിറക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...  (9 minutes ago)

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...  (25 minutes ago)

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...  (28 minutes ago)

കേരളത്തിന്റെ പേരുമാറ്റം വൈകില്ല  (37 minutes ago)

direct-railway- പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി,  (48 minutes ago)

UPI PAYMENT സാധാരണക്കാർ കൂടുതൽ പണമടയ്‌ക്കണോ?​  (56 minutes ago)

Mojtaba-Khamenei- വിഡിയോ പുറത്തുവിട്ട് വാർത്താ ഏജൻസി  (59 minutes ago)

P VIJAYAN IPS വിജയൻ സാറിന്റെ ലാസ്റ്റ് ഡയലോഗ്  (1 hour ago)

നമ്പ്യാരുടെ പോസ്റ്റ് അച്ചട്ടായി  (1 hour ago)

ദുരിതം അവസാനിച്ചിട്ടില്ല..  (1 hour ago)

'ഒടുവിൽ പവനായി ശവമായി '  (1 hour ago)

ലേഡി അഡ്വക്കറ്റിന്റെ ഫ്‌ലാറ്റിൽ ആയങ്കി..!ഞെട്ടി താമസക്കാർ..!! ഒന്നും അറിഞ്ഞില്ല സാറെ..! രാഹുൽ കാത്തിരുന്ന ദിവസം...!  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല... പവന് 1,11,720 രൂപ  (3 hours ago)

പഠിക്കാനുള്ള സഹജവാസന കാത്തുസൂക്ഷിക്കണം. ജീവിതത്തിൽ ജിജ്ഞാസ നിലനിറുത്തുക പ്രധാനം.... നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവർ ജീവിതത്തിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ...  (3 hours ago)

Malayali Vartha Recommends