Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..


റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി..പക്ഷെ അപകടം..ട്രെയിൻ കടന്നു പോകുന്നത് ശത്രുരാജ്യങ്ങളിലൂടെ..


യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും, സേവന ദാതാക്കള്‍ക്കും ഘട്ടംഘട്ടമായി നിരക്കുകള്‍... എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ്..?


മുജ്തബയുടെ ദൃശ്യങ്ങൾ പുറത്തു വിട്ട് ഇറാൻ.. ആരോഗ്യവാനായിരിക്കുന്ന ദൃശ്യങ്ങൾ..വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.. വിഡിയോയുടെ വിശ്വാസ്യതയും സ്ഥിരീകരിച്ചിട്ടില്ല...

'ഒടുവിൽ പവനായി ശവമായല്ലോ...'. കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റിൽ നിന്ന് പൂട്ടി..അർജുന്റെ വീരവാദങ്ങൾ ഇനിയങ്ങോട്ട് ജയിലിൽ കിടന്ന്.. നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു..

09 AUGUST 2026 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

പി വിജയന്‍ ഐപിഎസ് ഈ പേര് കേൾക്കുമ്പോഴേ രോമാഞ്ചം...ആയങ്കിയുടെ ഒളിത്താവളം തകര്‍ത്തതോടെ പി. വിജയന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ മൂക്കില്‍ വിരല്‍ വെക്കുകയാണ്..

വ്യക്തിഹത്യയും സൈബര്‍ അധിക്ഷേപവും മുന്‍നിര്‍ത്തി ശക്തമായ വകുപ്പുകള്‍ ചുമത്തിയാവും അർജുനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക..സംസ്ഥാനത്ത് ആയങ്കി ഫാൻസ് വക രണ്ട് ദിവസത്തെ ദുഃഖാചരണം..

നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി ഗണ്യമായി കുറയാനുള്ള സാധ്യത..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്..

ലേഡി അഡ്വക്കറ്റിന്റെ ഫ്‌ലാറ്റിൽ ആയങ്കി..!ഞെട്ടി താമസക്കാർ..!! ഒന്നും അറിഞ്ഞില്ല സാറെ..! രാഹുൽ കാത്തിരുന്ന ദിവസം...!

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല... വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ...

ഒടുവിൽ പവനായി ശവമായല്ലോ . മാസങ്ങളായി കേരള പോലീസിനെയും ക്രമസമാധാന പാലന സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന വിവാദ നായകന്‍ അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയിലായി. കണ്ണൂര്‍ ടൗണിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍. അലൂവ റൂറല്‍ എസ്പി സ്‌ക്വാഡും കണ്ണൂര്‍ ടൗണ്‍ പോലീസും ചേര്‍ന്നാണ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഡിഐജിയുടെ കടുത്ത ഏകോപനവും ആസൂത്രിതമായ നീക്കങ്ങളുമാണ് 'ആയങ്കി വേട്ടയ്ക്ക്' ഒടുവില്‍ വിരാമമിട്ടത്.

 

അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നീലയും കറുപ്പും കലര്‍ന്ന ടീഷര്‍ട്ടും അതിനു മുകളിലായി നീല നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു ആയങ്കിയുടെ വേഷം. മാസങ്ങളോളം സൈബര്‍ ഇടങ്ങളിലൂടെ പോലീസിനെതിരെ പരസ്യമായി ഭീഷണിയും അധിക്ഷേപവും മുഴക്കിയിരുന്ന ഇയാള്‍, അപ്രതീക്ഷിതമായി ഫ്‌ളാറ്റ് വളഞ്ഞ പോലീസിനു മുന്നില്‍ യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെ നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു. പോലീസിന്റെ പെട്ടെന്നുള്ള മിന്നല്‍ നീക്കത്തില്‍ പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ആയങ്കിക്ക് കഴിഞ്ഞില്ല.

തൃശൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള ആയങ്കിയുടെ യാത്ര അത്യന്തം സാഹസികവും പോലീസിന്റെ കണ്ണുവെട്ടിച്ചുള്ളതുമായിരുന്നു. പോലീസിന്റെ എല്ലാവിധ നിരീക്ഷണ സംവിധാനങ്ങളെയും വെട്ടിച്ച് അതിര്‍ത്തികള്‍ കടന്ന് തൃശൂരില്‍ നിന്നും കണ്ണൂരിലെ സുരക്ഷിത താവളത്തിലേക്ക്എത്തിയ ഇയാള്‍, ഇവിടെ നിന്നു കൊണ്ട് സോഷ്യല്‍ മീഡിയ വഴി പോലീസിനെ വീണ്ടും അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ജില്ലകള്‍ക്കും ഇയാളെ എന്തുവില കൊടുത്തും പിടികൂടണമെന്ന കര്‍ശന നിര്‍ദ്ദേശം ക്രമസമാധാന വിഭാഗം കൈമാറിയിരുന്നു.

 

അര്‍ജുന്‍ ആയങ്കിയെ പോലീസ് അതിസാഹസികമായി വലയിലാക്കിയത് കണ്ണൂര്‍ നഗരത്തിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്. ശനിയാഴ്ച അര്‍ദ്ധരാത്രി സമാനതകളില്ലാത്ത പോലീസ് ആക്ഷനാണ് കണ്ണൂരില്‍ അരങ്ങേറിയത്. ഫ്‌ലാറ്റിന് ചുറ്റും റൂറല്‍ എസ്പി സ്‌ക്വാഡും ടൗണ്‍ പോലീസും വലക്കണ്ണികള്‍ മുറുക്കിയത് അറിയാതെ ഒളിവിലിരുന്ന ആയങ്കി, അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.

സൈബര്‍ ഇടത്തില്‍ പോലീസിനെതിരെയുള്ള ആയങ്കിയുടെ പോസ്റ്റിടലും പോരവിളിയും ഞായറാഴ്ചയിലേക്ക് നീണ്ടുപോകാതെ ശനിയാഴ്ച രാത്രി തന്നെ തടയണമെന്ന ഡിഐജി കെ. കാര്‍ത്തിക്കിന്റെ ഉറച്ച നിലപാടാണ് കൃത്യതയാര്‍ന്ന ഓപ്പറേഷന് വഴിതുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ പേരുമാറ്റം വൈകില്ല  (12 minutes ago)

direct-railway- പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി,  (23 minutes ago)

UPI PAYMENT സാധാരണക്കാർ കൂടുതൽ പണമടയ്‌ക്കണോ?​  (31 minutes ago)

Mojtaba-Khamenei- വിഡിയോ പുറത്തുവിട്ട് വാർത്താ ഏജൻസി  (34 minutes ago)

P VIJAYAN IPS വിജയൻ സാറിന്റെ ലാസ്റ്റ് ഡയലോഗ്  (42 minutes ago)

നമ്പ്യാരുടെ പോസ്റ്റ് അച്ചട്ടായി  (48 minutes ago)

ദുരിതം അവസാനിച്ചിട്ടില്ല..  (53 minutes ago)

'ഒടുവിൽ പവനായി ശവമായി '  (1 hour ago)

ലേഡി അഡ്വക്കറ്റിന്റെ ഫ്‌ലാറ്റിൽ ആയങ്കി..!ഞെട്ടി താമസക്കാർ..!! ഒന്നും അറിഞ്ഞില്ല സാറെ..! രാഹുൽ കാത്തിരുന്ന ദിവസം...!  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല... പവന് 1,11,720 രൂപ  (2 hours ago)

പഠിക്കാനുള്ള സഹജവാസന കാത്തുസൂക്ഷിക്കണം. ജീവിതത്തിൽ ജിജ്ഞാസ നിലനിറുത്തുക പ്രധാനം.... നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവർ ജീവിതത്തിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ...  (3 hours ago)

അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ മെഡൽ.. .  (3 hours ago)

മുല്ലപ്പെരിയാര്‍ പൊട്ടുമോ ബലപരിശോധനാ ഫലം പൂഴ്ത്തിയതില്‍ ദുരൂഹത 30 ലക്ഷം പേര്‍ മരിക്കും  (3 hours ago)

കേരളത്തില്‍ ദുരന്തസാധ്യത അണക്കെട്ടുകളില്‍ ചോര്‍ച്ച 30 പഴഞ്ചന്‍ അണക്കെട്ടുകള്‍ പൊളിച്ചു പണിയാത്തതെന്ത്  (3 hours ago)

Malayali Vartha Recommends