സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല... പവന് 1,11,720 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് 1,11,720 രൂപ എന്ന നിരക്കിലും ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വരും ദിവസങ്ങളിൽ വിപണി ഏത് ദിശയിലേക്ക് നീങ്ങുമെന്നാണ് ഉപഭോക്താക്കളും വ്യാപാരികളും ഉറ്റുനോക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha

























