Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി..പക്ഷെ അപകടം..ട്രെയിൻ കടന്നു പോകുന്നത് ശത്രുരാജ്യങ്ങളിലൂടെ..

09 AUGUST 2026 02:50 PM IST
മലയാളി വാര്‍ത്ത

യുദ്ധങ്ങൾ ഇങ്ങനെ നീണ്ടു പോകുമ്പോൾ പല ബദൽ മാർഗങ്ങളും രാജ്യങ്ങൾക്ക് ഇനി ഭാവിയിൽ സ്വീകരിക്കേണ്ടി വരും . കപ്പൽപ്പാതകൾ ഏതാണ്ട് ‘റിസ്ക്’ നിറഞ്ഞതായതോടെ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ. ഇന്ത്യൻ സമുദ്രത്തിലേക്ക് എളുപ്പത്തിൽ റഷ്യൻ കയറ്റുമതിക്കാർക്ക് എത്താനാകുന്ന പാത എന്ന ആശയമാണ് ഖൂസ്നൂലീൻ ഉയർത്തുന്നത്.ഹോർമുസിലും ചെങ്കടലിനും പുറമേ കരിങ്കടലും സംഘർഷ നിഴലിലായത് കപ്പലുകളുടെ സഞ്ചാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കരിങ്കടലിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് തടസ്സമാണ്. ഇതു റഷ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് ‘പുതുവഴി’ എന്ന ആശയവുമായി ഖൂസ്നൂലീൻ രംഗത്തുവന്നത്.നിലവിൽ ഇറാനിലേക്ക് റഷ്യയ്ക്ക് റെയിൽപ്പാതയുണ്ട്. ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് ഇടനാഴിയാണിത് (ഐഎൻഎസ്ടിസി). എന്നാൽ യുഎസിന്റെ ഉപരോധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇറാന്റെ തുറമുഖങ്ങളുടെ പ്രവർത്തനത്തെയും താറുമാറാക്കി.

 

ഇറാനും ഇപ്പോൾ സ്വന്തം കയറ്റുമതി-ഇറക്കുമതി ആവശ്യങ്ങൾക്ക് പാക്കിസ്ഥാനി തുറമുഖങ്ങളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ്.റഷ്യയിൽ നിന്ന് 4 രാജ്യങ്ങൾ കടന്ന് ഇന്ത്യയിലേക്ക് എത്താവുന്ന റെയിൽ പദ്ധതിയാണ് ഖൂസ്നൂലീൻ മുന്നോട്ടുവയ്ക്കുന്നത്. റിസ്ക് കുറവാണെന്നത് മാത്രമല്ല, സാമ്പത്തികച്ചെലവും ഇതുവഴി ലഘൂകരിക്കാമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഖൂസ്നൂലീൻ പറഞ്ഞു. റഷ്യയിൽ നിന്ന് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുക എന്ന പദ്ധതിയാണ് അദ്ദേഹം പറഞ്ഞത്.

 

ലോകത്തിലെ ഏറ്റവും അപകടകരമായ രണ്ട് രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഈ റെയിൽ പാതയിൽ ഉൾപ്പെടുന്നുണ്ട്. രണ്ട് രാജ്യങ്ങളിലും തീവ്രവാദ ആക്രമണങ്ങൾ പതിവായി നടക്കുന്നുണ്ട്, അവരുടെ സൈന്യങ്ങൾക്ക് രാജ്യത്തിന്റെ മേൽ പൂർണ്ണ നിയന്ത്രണം ഇല്ല എന്നതാണ് ഇതിന് വെല്ലുവിളിയാകുന്നത്. റഷ്യയിൽ നിന്ന് നിലവിൽതന്നെ ഇറാനിലേക്ക് റെയിൽപ്പാതയുണ്ട്. ഇത് ഇന്ത്യയിലേക്കും നീട്ടുന്നതായിരിക്കും റഷ്യ ആലോചിക്കുക. ആശയം യാഥാർഥ്യമായാൽ പാത കടന്നുപോകുന്ന എല്ലാ രാജ്യങ്ങൾക്കും അത് നേട്ടമാകും.

തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ കരബന്ധിത രാജ്യങ്ങൾക്കാണ് കൂടുതൽ നേട്ടം. എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ നയതന്ത്രബന്ധം ഇപ്പോഴില്ലാത്തതിനാൽ പാത പ്രായോഗികമാവുക എളുപ്പമല്ല.
ഇന്ത്യ ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends