ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...

അണ്ണന്റെ ഒളിവുജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ 'ക്യൂആർ കോഡ്' ബുദ്ധി ഒടുവിൽ പോലീസിന്റെ കെണിയായി മാറി! ഒരേ രാത്രിയിൽ അർജുൻ ആയങ്കിയും അനിയൻ അജയും പോലീസ് വലയിലായ ആ നാടകീയ നിമിഷങ്ങൾ. 'ഒരു ആയങ്കിയെയും ഇവിടെ വാഴാൻ അനുവദിക്കില്ലെന്ന്' എ.ഡി.ജി.പി. പി. വിജയൻ ആഞ്ഞടിച്ചതോടെ കാപ്പ ചുമത്താൻ പോലീസ് നീക്കം തുടങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha






















