Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..


റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി..പക്ഷെ അപകടം..ട്രെയിൻ കടന്നു പോകുന്നത് ശത്രുരാജ്യങ്ങളിലൂടെ..


യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും, സേവന ദാതാക്കള്‍ക്കും ഘട്ടംഘട്ടമായി നിരക്കുകള്‍... എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ്..?

പി വിജയന്‍ ഐപിഎസ് ഈ പേര് കേൾക്കുമ്പോഴേ രോമാഞ്ചം...ആയങ്കിയുടെ ഒളിത്താവളം തകര്‍ത്തതോടെ പി. വിജയന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ മൂക്കില്‍ വിരല്‍ വെക്കുകയാണ്..

09 AUGUST 2026 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...

വ്യക്തിഹത്യയും സൈബര്‍ അധിക്ഷേപവും മുന്‍നിര്‍ത്തി ശക്തമായ വകുപ്പുകള്‍ ചുമത്തിയാവും അർജുനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക..സംസ്ഥാനത്ത് ആയങ്കി ഫാൻസ് വക രണ്ട് ദിവസത്തെ ദുഃഖാചരണം..

നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി ഗണ്യമായി കുറയാനുള്ള സാധ്യത..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്..

'ഒടുവിൽ പവനായി ശവമായല്ലോ...'. കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റിൽ നിന്ന് പൂട്ടി..അർജുന്റെ വീരവാദങ്ങൾ ഇനിയങ്ങോട്ട് ജയിലിൽ കിടന്ന്.. നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു..

പി വിജയന്‍ ഐപിഎസ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിയവര്‍ക്കും ഈ അറസ്റ്റ് വന്‍ പ്രഹരമായി. ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ ദീര്‍ഘകാല പരിചയസമ്പത്തുള്ള വിജയന്റെ പ്രവര്‍ത്തന മികവിനെ ചോദ്യം ചെയ്യാനും ക്രമസമാധാന ചുമതലയില്‍ നിന്ന് ഇയാളെ മാറ്റാനും ചില കേന്ദ്രങ്ങള്‍ സജീവമായി നീങ്ങിയിരുന്നു.  ആയങ്കിയുടെ ഒളിത്താവളം തകര്‍ത്തതോടെ എഡിജിപി പി. വിജയന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ മൂക്കില്‍ വിരല്‍ വെക്കുകയാണ്.അവൻ കുറച്ചു ഓവർസ്മാർട് ആവാൻ നോക്കി . പക്ഷെ കേരളാ പോലീസിനെ കുറിച്ചുള്ള ഒരു understimate ആയിരിക്കും ഇത് .

ആയങ്കിയെ മാത്രമല്ല ഇങ്ങനെ വെല്ലുവിളിക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഇത് . നിയമം കയ്യിലെടുത്തു കൊണ്ടുള്ള ധിക്കാരപരമായ നടപടികള്‍ കേരളത്തില്‍ നടക്കില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍. വളരെ സേഫായി വിപിഎന്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊക്കെ പ്രയോഗിച്ചു നോക്കി. പക്ഷെ അതിനേക്കാള്‍ സ്മാര്‍ട്ട് ആയ പൊലീസ് കേരളത്തിലുണ്ട്. പൊലീസ് വളരെ കൃത്യമായിത്തന്നെ അതിന്റെ പണി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നിയമം കയ്യിലെടുത്തുകൊണ്ടുള്ള ധിക്കാര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല.പൊലീസിനെ പേടിച്ച് അര്‍ജുനാണ് കറങ്ങി നടന്നതെന്നും എഡിജിപി പി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

 

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും. മറ്റ് നിയമപരമായ സാധ്യതകളെല്ലാം പൊലീസ് നോക്കുന്നതായിരിക്കും. നിലവില്‍ ഇപ്പോഴത്തേതു മാത്രമല്ല വേറെയും കേസുകള്‍ ആയങ്കിക്കെതിരെയുണ്ട്. ആയങ്കി എന്നല്ല, ഒരു ഗുണ്ടയ്ക്കും ഇത്തരത്തില്‍ വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകാന്‍ പാടില്ല. കേരളത്തിലെ ക്രിമിനലുകളായ, ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ആ ലിസ്റ്റ് വെച്ച് ഒരു ഓപ്പറേഷന് പദ്ധതിയിടുന്നതിനിടെയാണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.ഒരു ആയങ്കിയെ പിടിക്കുക എന്നതിന് അപ്പുറത്ത്,

 

ഇത്തരത്തിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നിയമപരമായ നടപടി കൂടിയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ഏകദേശം 55 പേരോളം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. അതില്‍ ആയങ്കിയുടെ കൂട്ടാളികളുമുണ്ട്, അല്ലാത്തവരുമുണ്ട്. രാവിലെ ആകുമ്പോഴേക്കും നൂറിലേറെ ഗുണ്ടകള്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ടാകുമെന്നാണ് വിചാരിക്കുന്നത്.റീല്‍ ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തും. അവരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കും. റീല്‍സ് ഹീറോസും, വാളു കൊണ്ട് കേക്ക് മുറിച്ചുള്ള ബര്‍ത്ത് ഡേ പാര്‍ട്ടി വലിയ ഷോ നടത്തി ആഘോഷിക്കുന്നവര്‍,

അത്തരക്കാരുടെ ഷോ എല്ലാം ഇതോടെ അവസാനിക്കുന്നതായിരിക്കും.ചില ഗുണ്ടകളുടെ പ്രധാന വരുമാനമാര്‍ഗം സ്‌പോണ്‍സേഴ്‌സായിട്ടുള്ളവരാണ്. ഒരു ക്രൈമിന്റെ ഭാഗമായി വന്നാല്‍ അവരെല്ലാം പ്രതിയായി മാറും. രാഷ്ട്രീയ സംരക്ഷണം ഉണ്ടായിട്ടുണ്ടോയെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എല്ലാ വശങ്ങളും പരിശോധിക്കുന്നതാണ്.സമൂഹമാധ്യമത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് എല്ലാം അര്‍ജുന്‍ ആയങ്കി തന്നെയാണെന്ന് പറയാനാകില്ല. ചില കാര്യങ്ങള്‍ അയാള്‍ തന്നെയാണ് ചെയ്തതെന്ന് സംശയമുണ്ട്. എല്ലാ പോസ്റ്റുകളും അയാള്‍ തന്നെയാണോ ഇട്ടതെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് സൈബര്‍ വിദഗ്ധര്‍ അക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

 

ഗുണ്ടകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് പണി കിട്ടുന്നതെന്നും എഡിജിപി പി വിജയന്‍ പറഞ്ഞു. ഒരു ആയങ്കിയും നിയമത്തെ വെല്ലുവിളിച്ച് നടക്കരുതെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പൊലീസ് ശക്തമായി നടപ്പിലാക്കുക തന്നെ ചെയ്യും . അയാൾ തന്നെ എത്തുകയാണോ അയാളെ ഞങ്ങൾ ട്രാപ്പിൽ വീഴ്ത്തുകയാണോ ചെയ്‌തിരിക്കുന്നത്‌ എന്നുള്ളത് നിങ്ങൾ ഒന്ന് ഓർത്തു നോക്ക് എന്നാണ് പി വിജയന്‍ ഐപിഎസ് വ്യക്തമാക്കിയിരിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...  (9 minutes ago)

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...  (25 minutes ago)

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...  (28 minutes ago)

കേരളത്തിന്റെ പേരുമാറ്റം വൈകില്ല  (37 minutes ago)

direct-railway- പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി,  (48 minutes ago)

UPI PAYMENT സാധാരണക്കാർ കൂടുതൽ പണമടയ്‌ക്കണോ?​  (56 minutes ago)

Mojtaba-Khamenei- വിഡിയോ പുറത്തുവിട്ട് വാർത്താ ഏജൻസി  (59 minutes ago)

P VIJAYAN IPS വിജയൻ സാറിന്റെ ലാസ്റ്റ് ഡയലോഗ്  (1 hour ago)

നമ്പ്യാരുടെ പോസ്റ്റ് അച്ചട്ടായി  (1 hour ago)

ദുരിതം അവസാനിച്ചിട്ടില്ല..  (1 hour ago)

'ഒടുവിൽ പവനായി ശവമായി '  (1 hour ago)

ലേഡി അഡ്വക്കറ്റിന്റെ ഫ്‌ലാറ്റിൽ ആയങ്കി..!ഞെട്ടി താമസക്കാർ..!! ഒന്നും അറിഞ്ഞില്ല സാറെ..! രാഹുൽ കാത്തിരുന്ന ദിവസം...!  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല... പവന് 1,11,720 രൂപ  (3 hours ago)

പഠിക്കാനുള്ള സഹജവാസന കാത്തുസൂക്ഷിക്കണം. ജീവിതത്തിൽ ജിജ്ഞാസ നിലനിറുത്തുക പ്രധാനം.... നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവർ ജീവിതത്തിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ...  (3 hours ago)

Malayali Vartha Recommends