മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു. 74 വയസായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.
"
https://www.facebook.com/Malayalivartha


























