കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് പകൽ 11ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനാകുകയും ചെയ്യും .
കേന്ദ്ര നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്വാൾ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി, കേരള അക്കൗണ്ട് ജനറൽ കെ ജാജു ബാബു, ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ പി ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളാകുന്നതാണ്.
"
https://www.facebook.com/Malayalivartha





















