Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...


കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...

30 OCTOBER 2026 05:48 PM IST
മലയാളി വാര്‍ത്ത

ഐ ടി മേഖലയിലെ സാംസ്കാരിക പ്രൗഢിയും സര്‍ഗ്ഗാത്മകതയും ഒത്തുചേരുന്ന സൗന്ദര്യ-പ്രതിഭാ മത്സരമായ ' മലയാളി മങ്ക- കേരള ശ്രീമാന്‍ (എംഎംകെഎസ്)' ഗ്രാന്‍ഡ് ഫിനാലെയ്ക്ക് നവംബര്‍ ഒന്നിന് ടെക്നോപാര്‍ക്ക് വേദിയാകും. ഐടി ജീവനക്കാര്‍ക്കായി ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ടെക്നോപാര്‍ക്ക് ഫേസ് 1-ലെ ട്രാവന്‍കൂര്‍ ഹാളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തനിമയും പാരമ്പര്യവും സംസ്കാരവും ക്രിയാത്മകതയും ഐടി ജീവനക്കാരുടെ വ്യക്തിത്വവും ആഘോഷമാക്കുന്ന മത്സരത്തിന്‍റെ 11-ാം പതിപ്പാണിത്. ഐടി ജീവനക്കാരുടെ ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ 'ടെക്നോപാര്‍ക്ക് ടുഡേ' ആണ് പരിപാടിയുടെ സംഘാടകര്‍.

ടെക്നോപാര്‍ക്ക് തിരുവനന്തപുരം, ഇന്‍ഫോപാര്‍ക്ക് കൊച്ചി, സൈബര്‍പാര്‍ക്ക് കോഴിക്കോട് തുടങ്ങി കേരളത്തിലെ പ്രധാന ഐടി പാര്‍ക്കുകളില്‍ നിന്നായി അറുന്നൂറോളം പേരാണ് ഇത്തവണത്തെ മത്സരത്തില്‍ പങ്കെടുത്തത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിനും തെരഞ്ഞെടുപ്പുകള്‍ക്കും ശേഷമാണ് 25 പേര്‍ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഈ ഫൈനലിസ്റ്റുകളാണ് നവംബര്‍ ഒന്നിന് മലയാളി മങ്ക, കേരള ശ്രീമാന്‍ 2026 കിരീടങ്ങള്‍ക്കായി മാറ്റുരയ്ക്കുന്നത്.

ബെസ്റ്റ് മലയാളം (മികച്ച ഭാഷാശേഷി), ബെസ്റ്റ് ഔട്ട്ഫിറ്റ് (മികച്ച വസ്ത്രധാരണം), ബെസ്റ്റ് ക്രിയേറ്റര്‍ (മികച്ച സര്‍ഗാത്മക അവതരണം) തുടങ്ങി വിവിധ സബ് ടൈറ്റില്‍ പുരസ്കാരങ്ങളും വിജയികളെ കാത്തിരിക്കുന്നു.

വര്‍ഷങ്ങളായി കേരളത്തിലെ ഐടി സമൂഹത്തിന്‍റെ പ്രമുഖ സാംസ്കാരിക വേദി കൂടിയായി മാറിയ മലയാളി മങ്ക - കേരള ശ്രീമാന്‍ മത്സരം, ജോലിത്തിരക്കുകള്‍ക്കിടയിലും ഐടി ജീവനക്കാരുടെ സര്‍ഗ്ഗാത്മകതയും കേരളീയ വ്യക്തിത്വവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരം ഒരുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (11 minutes ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (51 minutes ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (55 minutes ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (1 hour ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (1 hour ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (1 hour ago)

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (1 hour ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (1 hour ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (1 hour ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (3 hours ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (4 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends