Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...

31 OCTOBER 2026 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

ഇങ്ങനെയുമുണ്ടോ മോഷണം...'അണ്ണാ സോറി, ഒരു സാധനം കുഴിയില്‍ വീണു, അത് എടുക്കാന്‍ കൊണ്ടുപോയതാണ്..' രണ്ടു കള്ളന്മാരുടെ കുറ്റസമ്മതം..

വെള്ളനാട് വില്ലേജിൽ കുളക്കോട് വാർഡിൽ കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ താമസം കൊച്ചപ്പി മകൻ 67വയസുള്ള സദാശിവനെ കൊലപെടുത്തിയ കേസിലെ മകനായ പ്രതി കുറ്റക്കാരനെന്ന് കോടതി. വെള്ളനാട് വില്ലേജിൽ കുളക്കോട് വാർഡിൽ കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ താമസകാരൻ സജീവ് (38) പ്രതി. തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ പി. അനിൽ കുമാർ കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിനും 50000 രൂപ പിഴ നല്‍കിയും പിഴ തുക ഒടുക്കാത്ത പക്ഷം 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. കേസിനാസ്പദമായ സംഭവം : പ്രതി ആദ്യ ഭാര്യയേയും, മക്കളെയും ഉപേക്ഷിച്ച് വീണ്ടും രണ്ട് മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് കൃത്യ വീട്ടിൽ കൊണ്ടുവന്ന് താമസിക്കുന്നത് മരണപ്പെട്ട സദാശിവൻ ചോദ്യം ചെയ്തതിനുള്ള വിരോധ നിമിത്തം ഒന്നാം സാക്ഷിയുടെ ഭർത്താവും പ്രതിയുടെ അച്ഛനുമായ സദാശിവനെ അടിച്ചു കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി 9. 2 .2019 തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് വീടിൽ വച്ച അപകടകരമായ സ്റ്റീൽ പൈപ്പ് കൊണ്ട് സദാശിന്റെ തലയ്ക്ക് അടിച്ചു തറയിൽ തള്ളിയിട്ടും തറയിൽ വീണു കിടന്ന സദാശിവന്റെ നെഞ്ചിൽ പ്രതി ചവിട്ടിയതിലും ഇടിച്ചതിലും വച്ച് ഗുരുതരമായി പരിക്കുകൾ ഏറ്റ് സദാശിവൻ വിദഗ്ധ ചികിത്സ നൽകാതെ പേരിന് ആശുപത്രികൾ കൊണ്ടുപോയ ശേഷം തിരികെ വീട്ടിൽ കൊണ്ടുവന്ന് മരണം ഉറപ്പുവരുത്തി 10.2. 2019 തീയതി ഉച്ചയ്ക്ക്12.17 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധിച്ച സമയം ടിയാന് ഏറ്റ പരുക്കുകളുടെ കാഠിന്യത്തിൽ മരണപ്പെടുന്നതിന് ഇടയാക്കി.

തലയ്ക്കും നെഞ്ചിനും ഏറ്റ മുറിവുകളാണ് മരണകാരണം ആയത്. സംഭവം നേരിൽ കണ്ട പ്രതിയുടെ രണ്ടാം ഭാര്യയെയും രണ്ട് മക്കളുമാണ്. കൃത്യ സമയം മൈനറായ മകൾ ഒഴികെയുള്ള മറ്റു സാക്ഷികൾ കൂറു മാറുകയും ചെയ്തു.കേസിലെ പ്രധാനപ്പെട്ട സാക്ഷികളായ പ്രതിയുടെ അമ്മ, അടുത്ത ബന്ധുവും അയൽവാസി എന്നിവർ കൂറുമാറിയ കൂട്ടത്തിൽ ഉൾപ്പെടുന്നവരാണ്. സംഭവത്തിന് ശേഷം മുതൽ തന്നെ പ്രതിയും പ്രതിയുടെ രണ്ടാം ഭാര്യയും മറ്റും കൊല്ലപ്പെട്ട സദാശിവൻ കിണറിനു വേണ്ടി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റേനെ തുടർന്നുണ്ടായ മുറിവുകളാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. നാട്ടുകാരോടും, പോലീസിനോടും അപ്രകാരമാണ് അവർ പറഞ്ഞിരുന്നത് .ആയത് സാധൂകരിക്കാൻ സദാശിവനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വേളയിൽ തോട്ടിൽ നിന്നും വെള്ളമെടുത്ത് സദാശിവന്റെ തലവഴി ഒഴുക്കുകയും ചെയ്തിരുന്നു എന്നാൽ പ്രതി ഏല്പിച്ച ദേഹോപദ്രവം ആണ് മരണകാരണം എന്ന് തെളിയിക്കാൻ കഴിഞ്ഞതാണ് കേസിൽ പ്രതിയെ ശിക്ഷിക്കാൻ കാരണമായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (34 minutes ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (37 minutes ago)

ഓഫ് ഹു വി വേർ’ മികച്ച ചിത്രം; വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു...  (40 minutes ago)

അച്ഛന്റെ കൊലപാതകത്തിൽ മകനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ചുമത്തി കോടതി ശിക്ഷിച്ചു...  (48 minutes ago)

പുരുഷന്മാരിലെ സ്തനാർബുദ ബോധവൽക്കരണത്തിന് ഊന്നൽ നൽകി സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി...  (58 minutes ago)

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (1 hour ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (1 hour ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (1 hour ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (1 hour ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (1 hour ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (1 hour ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (2 hours ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (2 hours ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (5 hours ago)

Malayali Vartha Recommends