Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

ഇങ്ങനെയുമുണ്ടോ മോഷണം...'അണ്ണാ സോറി, ഒരു സാധനം കുഴിയില്‍ വീണു, അത് എടുക്കാന്‍ കൊണ്ടുപോയതാണ്..' രണ്ടു കള്ളന്മാരുടെ കുറ്റസമ്മതം..

31 OCTOBER 2026 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...

അജ്ഞാതനായ ഒരു ഹാക്കര്‍ വരുത്തിവെച്ച ദുരിതം.. ഒന്‍പത് ഫോണുകള്‍ മാറ്റി, ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിവരങ്ങളിലെ ഫോണ്‍ നമ്പറും മാറ്റി...ബാങ്ക് അക്കൗണ്ട് തുടങ്ങാനോ പോലും ഭയക്കുന്ന അവസ്ഥയിലാണ് ഇവര്‍..

ഇങ്ങനെയുമുണ്ടോ മോഷണം. അരുവിക്കര വട്ടക്കുളത്തെ എം.കെ പവര്‍ ടൂള്‍സ് എന്ന കടയില്‍ നിന്നാണ് രണ്ടു ദിവസം മുമ്പ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് കടയുടെ മുന്നിലിരുന്ന ഏണി എടുത്തു കൊണ്ടുപോകുകയായിരുന്നു. ഏണി കാണാതായതോടെ കടയുടമ ഉടന്‍ തന്നെ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ മോഷണം വ്യക്തമായതോടെ കടയുടമ അരുവിക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങള്‍ കടയ്ക്ക് മുന്നില്‍ നടന്നത്.

ഇന്നലെ വൈകിട്ടോടെ വീണ്ടുമെത്തിയ മോഷ്ടാക്കള്‍ മോഷ്ടിച്ച ഏണി കടയ്ക്ക് മുന്നില്‍ തിരിച്ചുവെച്ച് വേഗത്തില്‍ സ്ഥലം വിട്ടു. ഏണി തിരിച്ചുവെച്ചത് കണ്ട് കടയുടമ പരിശോധിച്ചപ്പോഴാണ് അതിന് സമീപം ഒരു കുറിപ്പും ശ്രദ്ധയില്‍പ്പെട്ടത്. മോഷണം നടത്തിയവര്‍ എഴുതിവെച്ച കത്തായിരുന്നു അത്.മോഷണത്തിന് കാരണം വ്യക്തമാക്കുന്നതായിരുന്നു കുറിപ്പിലെ സന്ദേശം. 'അണ്ണാ സോറി, ഒരു സാധനം കുഴിയില്‍ വീണു, അത് എടുക്കാന്‍ കൊണ്ടുപോയതാണ്, പറ്റിപ്പോയി, മിനിഞ്ഞാന്ന് കൊണ്ടു വയ്ക്കണം എന്ന് കരുതിയതാണ്' എന്ന് കത്തില്‍ എഴുതിയിരുന്നു.

പെട്ടെന്ന് മറ്റൊരു സ്ഥലത്തോട്ട് പോകേണ്ടി വന്നതിനാലാണ് ഏണി തിരികെ എത്തിക്കാന്‍ വൈകിയതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അപേക്ഷയും കത്തിലുണ്ടായിരുന്നു. 'വൈറല്‍ ആക്കരുത്, സോറി, ജീവിതം ചെകുത്താനും കടലിനുമിടയിലാണ്, സൂയിസൈഡിന്റെ വക്കിലാണ്, സോറി സോറി സോറി' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കത്ത് വായിച്ചതോടെ കടയുടമയും നാട്ടുകാരും ഒരുപോലെ അമ്പരന്നു. ജീവിത പ്രതിസന്ധികളാണ് മോഷ്ടാക്കളെ ഇത്തരം ഒരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നാണ് കത്ത് സൂചിപ്പിക്കുന്നത്.സംഭവത്തില്‍ പോലീസ് നിലവില്‍ കേസെടുത്തിട്ടില്ല.

 

ഏണി സുരക്ഷിതമായി തിരികെ ലഭിച്ചതിനാല്‍ ഇനി തുടര്‍നടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് കടയുടമയുടെ തീരുമാനം. അപേക്ഷാക്കുറിപ്പ് കൂടി പരിഗണിച്ചാണ് പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കടയുടമ വ്യക്തമാക്കിയത്. എന്തായാലും മോഷ്ടാക്കളുടെ ഈ കുറിപ്പും ഏണി തിരികെ നല്‍കിയ സംഭവവും പ്രദേശത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (6 minutes ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (18 minutes ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (23 minutes ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (29 minutes ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (32 minutes ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (41 minutes ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (50 minutes ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (1 hour ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (4 hours ago)

Christa Pike ക്രിസ്റ്റ പൈക്ക് ആദ്യമായി മനസ്സ് തുറക്കുന്നു;  (4 hours ago)

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...  (4 hours ago)

Rahul Mamkootathil രാഹുലിനെ പിണറായി ചതിക്കുകയായിരുന്നു  (4 hours ago)

Mammootty cyber attack. പിണറായി പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും  (5 hours ago)

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല  (5 hours ago)

Malayali Vartha Recommends