'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി മാഷ് മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. പിടിഎ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മാഷിനെ ചതിച്ചതാണ്. അന്ന് സ്കൂൾ ഗേറ്റിൽ തടിച്ചുകൂടിയത് യഥാർത്ഥ രക്ഷിതാക്കളല്ലെന്ന് പ്രിൻസിപ്പലും, ബസിനുള്ളിൽ നടന്നത് മറ്റൊന്നാണെന്ന് യഥാർത്ഥ രക്ഷിതാക്കളും വെളിപ്പെടുത്തുന്നു!...
https://www.facebook.com/Malayalivartha

























