Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...


ന്യൂഡല്‍ഹിയില്‍ ആദ്യമായി നടക്കുന്ന 'എസ്.സി.ഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം'..പാക്കിസ്താനെ ക്ഷണിച്ച് ഇന്ത്യ..ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം..


കൊച്ചി സിറ്റി പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി..സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസിനെ മാറ്റി... പകരം ആര്‍. നിശാന്തിനി പുതിയ കമീഷണറായി ചുമതലയേല്‍ക്കും..

പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...

28 OCTOBER 2026 05:24 PM IST
മലയാളി വാര്‍ത്ത

ഒരു വശത്ത് മണിക്കൂറുകൾ ഭീതിയിലാഴ്ത്തിയ അതിതീവ്ര ചുഴലിക്കാറ്റ്, തൊട്ടുപിന്നാലെ തീരത്തെ പിടിച്ചുകുലുക്കിയ ഭൂചലനം! ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അർണബ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ പൂർണ്ണമായി കരതൊട്ടു കഴിഞ്ഞു. കരതൊട്ടതിന് തൊട്ടുപിന്നാലെ തീരദേശ മേഖലകളിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

വിശാഖപട്ടണം ആർ.കെ ബീച്ചിൽ രാക്ഷസ തിരമാലകൾ റോഡിലേക്ക് ഇരച്ചുകയറി വാഹനങ്ങൾ ഒലിച്ചുപോകുന്ന ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളത്. പതിനായിരക്കണക്കിന് വൈദ്യുതി തൂണുകൾ തകരുകയും, കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...  (6 minutes ago)

പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...  (12 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...  (25 minutes ago)

സി.ഐ ബിനീഷ് ലാലിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്: രാജ്യത്തിന്റെ ആദരം നെഞ്ചേറ്റിയ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ...  (29 minutes ago)

കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...  (46 minutes ago)

Saudi Arabia യുദ്ധം അവസാനിക്കുന്നു..  (1 hour ago)

ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇല്ലെന്ന പേരില്‍ ഹൃദ്‌രോഗിക്ക് ചികിത്സ നിഷേധിച്ചു  (1 hour ago)

INDIA ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം:  (3 hours ago)

Kochi ജഡ്ജിക്കേസ് വിനയാകുന്നുവോ?  (3 hours ago)

WAYANAD മകളെ കണ്ണീരോടെ യാത്രയാക്കി ഒരു നാട്  (4 hours ago)

Smit Machchhar ഇനി എന്നാണ് ഇന്ത്യയിലേക്ക്..  (4 hours ago)

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....  (4 hours ago)

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്  (5 hours ago)

തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു...  (5 hours ago)

ലാലേട്ടൻ ചിത്രം ഉപേക്ഷിച്ചു; അതിന് കാരണം ഇതാണ്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു മാധവൻ!!!  (5 hours ago)

Malayali Vartha Recommends