പത്തനാപുരത്ത് ഗണേഷ് മുന്നില്‍

താരസ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ച പത്തനാപുരത്ത് ആദ്യ ലീഡ് കെ ബി ഗണേഷ് കുമാറിന്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമാണ് പത്തനാപുരത്ത് നടന്നത്. യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചത് ജദദീഷായിരുന്നു. ബിജെപി ടിക്കറ്റില്‍ ഭീമന്‍ രഘുവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha