കെ എം മാണി മുന്നില്‍

പൊരിഞ്ഞ പോരാട്ടം നടക്കുന്ന പാലായില്‍ കെ എം മാണിക്ക് മുന്‍തൂക്കം. എന്‍ സി പി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെക്കാള്‍ മുന്നിലായി കെ എം മാണി. ആദ്യ ലീഡില്‍ കാപ്പനായിരുന്നു മുന്‍തൂക്കം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha