Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേരളം തൂത്തുവാരിയെങ്കിലും സിപിഐഎമ്മിന്റെ ദേശീയ പാര്‍ട്ടിയെന്ന പദവിക്ക് ഭീഷണി

20 MAY 2016 03:01 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ 91 സീറ്റുമായി അധികാരത്തിലേറിയെങ്കിലും സിപിഐഎമ്മിന് ദേശീയപാര്‍ട്ടി യെന്ന അംഗീകാരം നഷ്ട മാകുംഎന്ന സ്ഥിതി യാണ്.സിപിഐഎമ്മിന്റെ ദേശീയ പാര്‍ട്ടിയെന്ന പദവിക്ക് ഭീഷണിയായിരിക്കുന്നത് തമിഴ്‌നാട്ടിലേറ്റ തിരിച്ചടിയാണ്.
ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ മൂന്ന് നിബന്ധനങ്ങളാണ് ഉള്ളത്. ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതിരിക്കാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ അതുമല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് രണ്ട് ശതമാനം സീറ്റുകളോ(11 എണ്ണം) അതുമല്ലെങ്കില്‍ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ വേണം. എന്നാല്‍ ഈ മൂന്ന് നിബന്ധനകളിലൊന്നുപോലും നിലവിലെ അവസ്ഥയില്‍ സിപിഐഎമ്മിനില്ല.

തമിഴ്‌നാട്ടില്‍ നിലവിലുണ്ടായിരുന്ന 10 സീറ്റും ആറ് ശതമാനം വോട്ടും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ നഷ്ടമായി. തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും ഇക്കുറി നേടാന്‍ സിപിഐഎമ്മിനായില്ല. 0.7 ശതമാനം മാത്രമാണ് സിപിഐഎമ്മിന് ലഭിച്ച വോട്ട് ഷെയര്‍. അതോടെ തമിഴ്‌നാട്ടിലെ പാര്‍ട്ടി സംസ്ഥാന പദവിയും നഷ്ടമാകും. തമിഴ്‌നാട്ടില്‍ കുറഞ്ഞത് 7 സീറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍ മാത്രമേ സിപിഐഎമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍ പറ്റുമായിരുന്നുള്ളൂ.

ആറ് ശതമാനം വോട്ടും സംസ്ഥാന പാര്‍ട്ടിയെന്ന പദവിയും നിലവിലുള്ളത് കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രം. ലോക് സഭയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 9 എംപിമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്.

2000-ത്തില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമായ സിപിഐഎമ്മിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവുകളെത്തുടര്‍ന്നാണ് ഈ സ്ഥാനം തിരിച്ചുകിട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിനെ തുടര്‍ന്ന് സിപിഐ, എന്‍സിപി, ബിഎസ്പി, എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയപദവി നഷ്ടമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends