കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുളത്തില്‍ വീണ പിഞ്ചുബാലന്‍ മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ താറാവിനെ വളര്‍ത്തുന്ന ചെറുകുളത്തില്‍ വീണു നാലര വയസ്സുകാരന്‍ മുങ്ങിമരിച്ചു.ഒപ്പം കളിച്ചിരുന്ന കുട്ടികള്‍ക്കു ദുരന്തത്തിന്റെ ഗൗരവം അറിയാതെ മറ്റു കുട്ടികള്‍ കളി തുടര്‍ന്നു. നഗരൂര്‍ നന്തായ്‌വനം രാജിഭവനില്‍(ഇലപ്പഴികത്ത് വീട്ടില്‍) സജീവ്-ഷീന ദമ്പതികളുടെ മകന്‍ അഭിഷേക് ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അത്യാഹിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha