Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തെരഞ്ഞെടുപ്പ് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ജഗദീഷ്

22 MAY 2016 09:57 AM IST
മലയാളി വാര്‍ത്ത.

പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിനെതിരെ സ്ഥാനാര്‍ഥിയായി വിവാദത്തിലകപ്പെട്ട നടന്‍ ജഗദീഷ് വിവാദങ്ങള്‍ അവസാനിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഗണേഷ് കുമാര്‍ ജയിച്ചതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കാന്‍ ജഗദീഷ് തയ്യാറായത്. തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം ജഗദീഷ് സംസ്‌കാര ശൂന്യനാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.ഗണേഷ് കുമാറിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളുമായിട്ടിയിരുന്നു ജഗദീഷ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ഗണേഷ് അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇരുവരുടെയും വാക്‌പോര് മുറുകി. തെരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുന്‍പ് മോഹന്‍ലാല്‍ ഗണേഷിനെതിരെ പ്രചരണത്തിനിറങ്ങിയത് താര സംഘടനയായ അമ്മയിലും ചേരിതിരിവിന് കാരണമായി.ഇതേതുടര്‍ന്ന്, ജഗദീഷ് പരസ്യമായി പൊട്ടിക്കരയുകയും മോഹന്‍ലാലിനെതിരെ അമ്മയ്ക്ക് പരാതി നല്‍കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സലിംകുമാര്‍ അമ്മയില്‍നിന്നും രാജിവെക്കുകകൂടി ചെയ്തതോടെ താരങ്ങള്‍ തമ്മിലുള്ള കലഹം മൂര്‍ച്ഛിച്ചു. മോഹന്‍ലാലിനെ കൂടാതെ നടന്‍ ദിലീപ് നിവിന്‍ പോളി തുടങ്ങിയവരും ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ഥിച്ചിരുന്നു.പത്തനാപുരത്ത് നടന്മാര്‍ വോട്ടഭ്യര്‍ഥിക്കരുതെന്ന് അമ്മയില്‍ തീരുമാനമുണ്ടായിരുന്നെന്നാണ് ജഗദീഷ് പറയുന്നത്. എന്നാല്‍, സംഘടനാ നേതാക്കള്‍ അക്കാര്യം നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം മോഹന്‍ലാലിനെതിരെ പരാതി നല്‍കേണ്ടെന്നാണ് ഇപ്പോള്‍ ജഗദീഷിന്റെ തീരുമാനം. മാത്രമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും ജഗദീഷ് അവസാനിപ്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends