മുന്‍മുഖ്യമന്ത്രി പ്രതിപക്ഷ നേതാവാകണമെങ്കില്‍ തിരിച്ചും അതു വേണ്ടെയെന്ന് ഉമ്മന്‍ ചാണ്ടി

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി തന്നെ പ്രതിപക്ഷ നേതാവാകണമെന്നില്ല. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന ആള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ മുഖ്യമന്ത്രി ആകേണ്ടതല്ലെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത് സ്വാഗതം ചെയ്യുന്നു.
ഒട്ടേറെ തെറ്റിദ്ധാരണകള്‍ ജനത്തിനിടയിലുണ്ട്. പൊതുപ്രവര്‍ത്തകനായി ജനത്തിനിടയില്‍ പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























