Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

ചരിത്രത്തിലാദ്യമായി ആകാശവാണിയുടെ റേഡിയോ പ്രക്ഷേപണം മുടങ്ങി

18 JUNE 2016 01:01 AM IST
മലയാളി വാര്‍ത്ത.

 ചരിത്രത്തിലാദ്യമായി ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം മുടങ്ങി. ഇന്നലെ സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റില്‍ ആകാശവാണി നിലയത്തിന്റെ പ്രക്ഷേപണ ടവര്‍ നിലംപൊത്തി. അതേ തുടര്‍ന്ന് തിരുവനന്തപുരം നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു.

നിലംപൊത്തിയ ടവര്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ മൂന്ന് മാസത്തിലേറെ സമയമെടുക്കും. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ ആകാശവാണിയുടെ പ്രക്ഷേപണം താത്കാലികമായി എഫ്.എം. സ്‌റ്റേഷന്‍ വഴി നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ ശ്രീകാര്യം മണ്‍വിളയിലെ ട്രാന്‍സ്മിറ്റിങ് ടവര്‍ തകരുകയായിരുന്നു. മീഡിയം വേവ് ട്രാന്‍സ്മിറ്ററിന്റെ ആന്റിനയാണ് തകര്‍ന്നത്. പ്രാദേശികവാര്‍ത്തകള്‍ താത്കാലികമായി അനന്തപുരി എഫ്.എമ്മിലൂടെയാകും ഇനി പ്രക്ഷേപണം ചെയ്യുക.
തകര്‍ന്ന പ്രധാന ട്രാന്‍സ്മിഷന്‍ ടവറിന് 122 മീറ്റര്‍ ഉയരമുണ്ട്. തിരുവനന്തപുരം നിലയത്തിന്റെ പ്രോഗ്രാമുകള്‍ ഇതുവഴിയാണ്. 20 കിലോ വാട്ട്‌സ് ശേഷിയാണ് ഈ പ്രസരണിക്കുള്ളത്. കൂടുതലും വാര്‍ത്തകളും തദ്ദേശീയമായ പരിപാടികളുമാണ് ഇതിലൂടെ പ്രക്ഷേപണം ചെയ്യുന്നത്.

അസാധാരണമായ ചുഴലിക്കാറ്റാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായത്. പ്രകൃതി ക്ഷോഭത്തെ നേരിടാനുള്ള കരുത്തോടെയാണ് ഇത് നിര്‍മിച്ചതെങ്കിലും കനത്ത കാറ്റിനെ അതിജീവിക്കാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (41 minutes ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (41 minutes ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (47 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (58 minutes ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (1 hour ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (1 hour ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (1 hour ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (1 hour ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (2 hours ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (2 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (3 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends