സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവര്‍ വി എം രാധാകൃഷ്ണനു വേണ്ടി നിലകൊള്ളുകയാണെന്ന് ഹൈക്കോടതി

കോടതിയോട് മുഖ്യന്റെ ഒളിച്ചുകളിയും മറുവാദങ്ങളും വേണ്ടെന്ന് ഹൈക്കോടതി. മാധ്യമങ്ങളോട് മറുപടി പറയുന്നതുപോലെ കോടതിയില്‍ പറയരുതെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിലെ പ്രതി വിവാദ വ്യവസായി രാധാകൃഷ്ണന്‍ എന്ന വി എം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകളേക്കാലും മുകളിലാണോ വി എം രാധാകൃഷ്ണനെന്നും എന്തുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha

























