കൊല്ലത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി

കരുനാഗപ്പള്ളി അഴീക്കലില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു.
പ്രായിക്കാട് സ്വദേശി പ്രജില്‍ ആണ് മരിച്ചത്. പ്രജിലിനെ ആക്രമിച്ച അജിത് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha





















