ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍നിന്നും സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ ബാബുവിനെയാണ് പോലീസ് പിടികൂടിയത്.
16 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















