ഇന്ധനവിലയില്‍ കുറവ്: പെട്രോളിന് ലീറ്ററിന് 1 രൂപയും ഡീസലിന് 2 രൂപയും കുറച്ചു

പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോളിന് ലീറ്ററിന് 1 രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത് , പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഈ മാസം ആദ്യം പെട്രോളിന് ലീറ്ററിന് 1.42 രൂപയും ഡീസലിന് 2.01 രൂപയും കുറച്ചിരുന്നു.
https://www.facebook.com/Malayalivartha