Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..


തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..


നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..


ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..


150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷ്ടിച്ച് മുങ്ങുന്ന യുവതി പിടിയില്‍

01 OCTOBER 2016 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

നഴ്സിംഗ് ബിരുദധാരിയായ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം..പിന്നില്‍ സംശയരോഗമെന്ന് പോലീസ്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നത് ഗോകുലിന്റെ സംശയം വര്‍ദ്ധിപ്പിച്ചു..

ജയബാലകൃഷ്ണന്റെ ഓർമകൾ തുടിക്കുന്ന കൊച്ചു തട്ടുകടയിൽ എത്തി സുരേഷ് ഗോപി.. ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണെന്ന് കേന്ദ്രമന്ത്രി..

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷ്ടിച്ച് മുങ്ങുന്ന യുവതി പിടിയില്‍. കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച് മാറ്റുന്ന നെയ്യാറ്റിന്‍കര സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുംപഴുതൂരിലുള്ള വീട്ടിനടുത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ 19 ന് ഇവര്‍ കല്ലറയിലെ താജ്മഹല്‍ ജുവലറിയില്‍ മോഷണം നടത്തിയിരുന്നു. കടയുടമ ഷാജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കുന്നതും പിടിയിലാകുന്നതും.

സ്‌റ്റോക്കില്‍ വളയുടെ കുറവ് ഉണ്ടായതിനെത്തുടര്‍ന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നീല സാരിയും കണ്ണടയും ധരിച്ച സ്ത്രീ കൈയിലുണ്ടായിരുന്ന വളകളിലൊരെണ്ണം ബാഗിനുള്ളില്‍ ഇടുന്നത് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. ജൂവലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഉഷ വളകളുടെ മോഡലുകള്‍ കാണിച്ച് തരാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ജീവനക്കാരന്‍ വളകള്‍ കൗണ്ടറിന് മുകളില്‍ വച്ച നേരം അവയിലൊരെണ്ണം വിദഗ്ദമായി ബാഗിനുള്ളിലാക്കി കടക്കുകയുമായിരുന്നു.

കടയുടമയ്ക്ക് സംശയം തോന്നാതിരിയ്ക്കാന്‍ 25000 രൂപ വിലയുള്ള ഒരു വള വാങ്ങുകയും ചെയ്തിരുന്നു. ഇവര്‍ സമാനമായ രീതിയില്‍ പല ജൂവലറികളില്‍ നിന്നും മോഷണങ്ങള്‍ നടത്തിയിട്ടുള്ളതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രസർക്കാരിന് വൻ നേട്ടം  (2 minutes ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (10 minutes ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (14 minutes ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (20 minutes ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (3 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (4 hours ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (4 hours ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (5 hours ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (5 hours ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (5 hours ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (5 hours ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (5 hours ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (5 hours ago)

Malayali Vartha Recommends