വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു

വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന 90 കാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. തിരുവനന്തപുരം വര്‍ക്കല ചുരുളവീട്ടില്‍ രാഘവനാണ് നായയുടെ ആക്രമണമേറ്റത്. മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ആഴത്തില്‍ മുറിവുണ്ട്.
ഗുരുതരമായി പരിക്കേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























