കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ തട്ടേക്കാടിന് സമീപം യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തട്ടേക്കാട് സ്വദേശിയായ ടോണി മാത്യുവാണ് (26) മരിച്ചത്. കൂടെയുണ്ടായിരുന്ന ബേസിലിനെ പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപത്താണ് ആനയിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha