Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

മന്ത്രിമാര്‍ അഴിമതികളില്‍ നായകരാകും; കൊച്ചി മെട്രോ, ഭൂമികേരളം പദ്ധതികള്‍ പൊളിക്കും

04 MARCH 2014 01:33 AM IST
മലയാളി വാര്‍ത്ത.

നികുതി വരുമാനത്തില്‍ ഗണ്യമായി കുറവുണ്ടാക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അട്ടിമറിക്കാനുളള ഇടതു ജീവനക്കാരുടെ ശ്രമങ്ങള്‍ക്ക്‌ പിന്നാലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയെ അട്ടിമറിക്കാനും ഇടതുപക്ഷ ജീവനക്കാര്‍ ശ്രമങ്ങളാരംഭിച്ചു.

കൊച്ചി മെട്രോക്ക്‌ ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ കാലതാമസമുണ്ടാകുന്നതാണ്‌ മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള പ്രധാന തടസമെന്ന്‌ മെട്രോ ശില്‌പി ഇ.ശ്രീധരന്‍ തുറന്നടിച്ചു.
സ്ഥലം സമയബന്ധിതമായി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാരാണ്‌ തടസം നില്‍ക്കുന്നതെന്നും ശ്രീധരന്‍ പറയാതെ പറഞ്ഞു. എന്നാല്‍ ഭരണ നേതൃത്വം തനിക്ക്‌ അനുകൂലമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭരണ നേതൃത്വം അനുകൂലമാണെങ്കില്‍ തടസം നില്‍കുന്നത്‌ ഉദ്ദ്യോഗസ്ഥ ലോബിയാണ്‌. 

സ്‌മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തിലും ഇത്തരത്തില്‍ അനിശ്ചിതത്വങ്ങളുണ്ട്‌. ഇടതു സര്‍ക്കാരിന്‌ നടപ്പിലാക്കാനാവാത്ത പദ്ധതികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതില്ലെന്നാണ്‌ ഇടതു സഹയാത്രികരായ ജീവനക്കാരുടെ തീരമാനം. സംസ്ഥാന സര്‍ക്കാര്‍ രൂപവത്‌കരിക്കുന്ന പദ്ധതികളെല്ലാം ഇത്തരത്തില്‍ അട്ടിമറിക്കണമെന്നാണ്‌ സി.പി.എം ജീവനക്കാര്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണമില്ലാതെ കേരളത്തിലാര്‍ക്കും പദ്ധതികള്‍ നടപ്പിലാക്കാനാവില്ല.
സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ ഇടതുസംഘനകള്‍ പിടിമുറുക്കകയാണ്‌. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുളള പിഴവുകള്‍ ചാനലുകള്‍ക്ക്‌ ചോര്‍ത്തി നല്‍കണമെന്നും സി.പി.എം. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഭൂമികേരളം പദ്ധതി അട്ടിമറിക്കാനും സി.പി.എം ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമാണ്‌ കായല്‍ ഭൂമി, റിസോര്‍ട്ട്‌ മാഫിയക്ക്‌ തീറെഴുതുമെന്ന വാര്‍ത്ത. ഇതേ വാര്‍ത്തക്കൊപ്പം മന്ത്രിസഭാ യോഗത്തിന്റെ മിനിറ്റ്‌സും ചാനലുകളില്‍ വന്നു.
മന്ത്രിമാര്‍ക്കെതിരെ ഇലക്ഷന്‌ മുന്നോടിയായി അഴിമതി ആരോപണങ്ങള്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. ചാനലുകളിലും പത്രങ്ങളിലും ഇത്തരം ആരോപണങ്ങള്‍ നിറയ്‌ക്കുകയാണ്‌ പാര്‍ട്ടി അജണ്ട. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം മുന്നില്‍ കാണുന്ന സി.പി.എം. സര്‍ക്കാരിനെ പ്രധിരോധിക്കാന്‍ കണ്ടെത്തിയ പുതിയ വഴിയാണ്‌ ഇത്‌. വരും ദിവസങ്ങളില്‍ സരിതയും മന്ത്രിമാര്‍ക്കെതിരെ രംഗത്തുവരുമെന്ന്‌ സൂചനയുണ്ട്‌. സരിതക്ക്‌ പിന്നിലും സി.പി.എം. ഉണ്ടോ എന്നാണ്‌ സംശയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (8 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (8 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (8 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (8 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (8 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (8 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (8 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (8 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (8 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (9 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (10 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends