Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അന്ന്‌ തിരുവല്ല; ഇന്ന്‌ കസ്‌തൂരി കാത്തിരുന്നു കാണാം

05 MARCH 2014 04:14 AM IST
മലയാളി വാര്‍ത്ത.

തിരുവല്ലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്നതിന്‌ സമാനമായ അവസ്ഥയിലേക്കാണ്‌ ഇടുക്കി, പത്തനംതിട്ട, വയനാട്‌ കേഴികോട്‌ ജില്ലകള്‍ നീങ്ങുന്നത്‌. ഇടുക്കയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്‌ ഹൈറേഞ്ച്‌ സംരക്ഷണസമിതി തീരുമാനിച്ചു കഴിഞ്ഞു. ഇത്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്ജായിരിക്കുമോ എന്നാണ്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്‌. ഹൈറേഞ്ച്‌ സംരക്ഷണ സമിതി പൂര്‍ണമായും ക്രൈസ്‌തവ മത മേലധ്യക്ഷന്‍മാരുടെ നിയന്ത്രണത്തിലുളളതാണ്‌ ഇടുക്കി, പത്തനംതിട്ട, വയനാട്‌ തൃശൂര്‍ ജീല്ലകളില്‍ ആരു ജയിക്കുമെന്ന്‌ മെത്രാന്‍മാര്‍ തീരമാനിക്കും. എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പറയുന്നതു പോലെയല്ല മെത്രാന്‍മാര്‍ പറയുന്നത്‌.
തിരുവല്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോസഫ്‌ എം. പുതുശേരിക്ക്‌ സീറ്റ്‌ നിക്ഷേധിച്ചിരുന്നു. വിക്‌ടര്‍ ടി തോമസിനായിരുന്നു സീറ്റ്‌. പുതുശേരിക്ക്‌ സീറ്റ്‌ നിക്ഷേധിച്ചതിന്‌ പിന്നില്‍ പാര്‍ട്ടിക്ക്‌ വിശദീകരണവും ഉണ്ടായിരുന്നില്ല. പുതുശേരിയെ ഒഴിവാക്കിയതു കാരണം പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫ്‌ മൊത്തത്തിന്‍ തോറ്റു. പുതുശേരിക്ക്‌ തിരുവല്ല നല്‍കിയിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭാവി തുലാസിലാവുമായിരുന്നില്ലെന്ന്‌ വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്‌.
കസ്‌തൂരി രംഗനാണ്‌ തിരുവല്ലയുടെ രൂപത്തില്‍ ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്‌. കസ്‌തൂരി രംഗന്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനു മുമ്പില്‍ ധാരാളം വഴികളുണ്ടായിരുന്നെങ്കിലും കേരളത്തിനെ നിസാരവത്‌കരിച്ച ഗോസായിമാര്‍ അതിന്‌ വഴങ്ങിയില്ല. കേരളത്തോടുളള അവഗണന ദക്ഷിണേന്ത്യയോടുളള അവഗണനയായി കണക്കാക്കാം.
മന്ത്രി പി.ജെ.ജോസഫിന്റെ ഭാവി തുലാസിലായിരിക്കുകയാണ്‌. മലയോര മേഖലയിലെ കര്‍ഷകര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ ജോസഫിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും രാഷ്‌ട്രീയ ജീവിതത്തിന്‌ ഫുള്‍സ്റ്റോപ്പിടേണ്ടിവരും. അതേ സമയം പി.സി.ജോര്‍ജ്ജിന്‌ എപ്പോള്‍ വേണമെങ്കിലും രാജിവയ്‌ക്കാമെന്ന്‌ എം.എം.ഹസന്‍ പറഞ്ഞു.
ഓഫീസ്‌ മെമ്മോറാണ്ടം കൊണ്ട്‌ കര്‍ഷകര്‍ തൃപ്‌തിപെടേണ്ടി വരുമെന്ന്‌ വി.എം. സുധീരന്‍ സൂചന നല്‍കി. വിജ്ഞാപനം ഉണ്ടാവില്ലെന്നര്‍ത്ഥം. ജോര്‍ജ്ജ്‌ യു.ഡി.എഫ്‌ വിട്ടാല്‍ ആര്‍ക്കും ദു:ഖവും തോന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (8 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (8 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (8 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (8 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (8 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (8 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (8 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (8 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (8 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (9 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (10 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends