Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പാര്‍ട്ടി തല മറന്ന് എണ്ണ തേയ്ക്കുന്നു! ലക്ഷ്മി നായര്‍ വിഷയം തിരിഞ്ഞ് കുത്തുന്നു; ബഹുജന യുവജന സംഘടനകള്‍ സിപിഎമ്മില്‍ നിന്ന് അകലുന്നു

28 JANUARY 2017 12:45 PM IST
മലയാളി വാര്‍ത്ത

സി പി എമ്മിലെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കെതിരെ അസംതൃപ്തി പുകയുന്നു. സി പി എമ്മിലെ ഉന്നതര്‍ക്കു വേണ്ടി പ്രവര്‍ത്തകരെ ബലി കൊടുക്കുന്നു എന്നാണ് ആക്ഷേപം.

ലോ അക്കാദമി സമരമാണ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള പ്രകോപനത്തിനു കാരണം. പാര്‍ട്ടി നേതാക്കളെക്കാള്‍ കൂടുതല്‍ ബിനാമിമാരാണ് യുവജന സംഘടനയെ നിരാശയിലാഴ്ത്തുന്നത്. പാര്‍ട്ടി ഘടകങ്ങളില്‍ ഇക്കാര്യം ഉന്നയിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രവര്‍ത്തകര്‍. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം ജില്ലാ കമ്മിറ്റി ലോ അക്കാദമി വിഷയത്തില്‍ തണുപ്പന്‍ നിലപാടാണ് സ്വീകരിച്ചത്. സമരം ഒത്തുതീര്‍ക്കണമെന്നു മാത്രമാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കുള്ള സ്വാധീനമാണ് കാരണമെന്ന് യുവജനങ്ങള്‍ ആരോപിക്കുന്നു.

കോടിയേരിയോടും പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കേണ്ടെന്നണ് കോടിയേരി പറഞ്ഞത്. എസ് എഫ് ഐയും ഡിവൈ എഫ് ഐ യും ജീവന്‍മരണ പോരാട്ടം നടത്തുമ്പോള്‍ ലക്ഷ്മി നായരെ സഹായിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പിണറായിയുടെ നിശബ്ദതയും പ്രവര്‍ത്തകരെ നന്നേ വേദനിപ്പിക്കുന്നുണ്ട്.

സി പി എമ്മിനെക്കാള്‍ ഭേദം സി പി ഐയാണെന്ന അഭിപ്രായത്തിലാണ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ലക്ഷ്മി നായരെ പറഞ്ഞു വിടുന്നത് വരെ സമരം തുടരാനാണ് സി പി ഐ യുടെ തീരുമാനം. നേതാക്കളുടെ അവിഹിതമായ ബന്ധങ്ങള്‍ കാരണം പാര്‍ട്ടിയുടെ യുവജന സംഘടനകള്‍ വന്‍ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് എസ് എഫ് ഐ യും ഡിഫിയും വിശ്വസിക്കുന്നു. 

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുന്നതിന്റെ ഫലമായി സെക്രട്ടേറിയറ്റിലെയും പുറത്തെയും ജീവനക്കാര്‍ പാര്‍ട്ടിയുമായി അകന്നു കഴിഞ്ഞതായി ജീവനക്കാരുടെ സംഘടനകള്‍ വിശ്വസിക്കുന്നു. അധികാരം കിട്ടിയതോടെ പാര്‍ട്ടി നേതാക്കള്‍ ഏകാധിപതികളെ പോലെ പെരുമാറുകയാണെന്നും വിഎസ് മാത്രമാണ് ഭേദമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (12 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends