Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

രാജി ആവശ്യപ്പെടാല്‍ ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്യുമോ...? ആത്മഹത്യ ചെയ്താലോ...? എല്ലാം നഷ്ട്ടപെട്ട ഒരു അച്ഛന്റെ പതിനെട്ടാമത്തെ അടവിങ്ങനെ

06 FEBRUARY 2017 11:16 AM IST
മലയാളി വാര്‍ത്ത

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലക്ഷ്മി നായരുടെ പിതാവ് നാരായണന്‍ നായര്‍ പതിനെട്ടടവും പയറ്റി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിൽ. ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെടില്ലെന്ന് നാരായണന്‍ നായര്‍. ഇതിന് വിചിത്ര ന്യായമാണ് അക്കാദമി ഡയറക്ടറും പിതാവുമായ നാരായണന്‍ നായര്‍ പറയുന്നത്. ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍ എന്തുചെയ്യുമെന്ന് ആദ്ദേഹം ചോദിച്ചു.

ലോ അക്കാദമിയില്‍ 27 വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ലക്ഷ്മി നായര്‍. ലക്ഷ്മി നായരുടെ രാജി ഒരിക്കലും ആവശ്യപ്പെടില്ല. അവരെ അഞ്ച് വര്‍ഷം മാറ്റി നിര്‍ത്തുന്നതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ല. അക്കാദമിയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താനാകില്ലെന്നും നാരായണന്‍ നായര്‍ പറഞ്ഞു.



അതേസമയം തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്എഫ്ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന പ്രഖ്യാനത്തില്‍നിന്നാണ് അക്കാദമി പിന്‍വാങ്ങിയത്. ക്ലാസ് തുടങ്ങിയാല്‍ ഇപ്പോള്‍ സമരത്തിലുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

പ്രശ്നം പരിഹരിക്കുന്നതിന് പകരം കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിലൂടെ മാനേജ്‌മെന്റ് ഒളിച്ചോടുകയാണെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.



കഴിഞ്ഞ ദിവസമുണ്ടായ ഒത്തുതീര്‍പ്പ് അനുസരിച്ച് ക്ലാസ് തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുത്തിരിഞ്ഞിരുന്നു. അഞ്ചുവര്‍ഷത്തേക്ക് ലക്ഷ്മിനായരെ കോളേജിന്റെ എല്ലാ ചുമതലകളില്‍നിന്ന മാറ്റുകയും ചെയ്ത സാഹചര്യത്തില്‍ സമരം തുടരേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്.

സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയില്‍നിന്ന് ക്ഷുഭിതനായി മന്ത്രി ഇറങ്ങിപ്പോയതോടെയാണ് സമവായ സാധ്യതകള്‍ എങ്ങുമെത്താതെയായത്. ഇതിന് ശേഷമാണ് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന പ്രഖ്യാപനം മാനേജ്‌മെന്റ് നടത്തുകയും കുട്ടികളെ എത്തിക്കാനുള്ള ശ്രമം എസ്എഫ്ഐ തുടങ്ങിയതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ പ്രതി പൊലീസ് പിടിയില്‍  (19 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല  (30 minutes ago)

പെണ്‍കുട്ടിയോട് അപമര്യാതയായി പെരുമാറിയ 54 കാരന് 14 വര്‍ഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ച് കോടതി  (43 minutes ago)

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ കോടികളുടെ തട്ടിപ്പ് കേസ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതി വിമര്‍ശനം  (50 minutes ago)

കൊച്ചിൻ ഷിപ്പ്യാഡിൽ അവസര പെരുമഴ 260 ഒഴിവുകൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം  (57 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്: ഒറ്റ ദിവസം കൊണ്ട് എംഡിഎംഎയും കഞ്ചാവുമടക്കം കൈവശം വച്ചതിന് 36 കേസുകള്‍  (1 hour ago)

ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

അജിത് ഡോവൽ ഇസ്റോയിൽ കണ്ടത് പ്രധാനാമന്ത്രിക്ക് കൈമാറി: ഫോണും നെറ്റുമില്ല നീക്കങ്ങൾ രഹസ്യം?  (1 hour ago)

അമൃതയെ കുറിച്ചും അഭിരാമിയെ കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നത്  (1 hour ago)

വെഞ്ഞാറമൂട് വിട്ട് അർഫാന്റെ ഉമ്മയും വാപ്പയും...! ഇപ്പോൾ കൊല്ലത്ത് ..!കൂട്ടകൊലപാതകം നടന്ന വീട് വില്പനയ്ക്ക്.! വീടിന്റെ അവസ്ഥ  (1 hour ago)

'വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട സഭയിൽ കത്തിക്കയറി ശിവൻകുട്ടി..! മൈക്ക് ഓഫാക്കി സ്പീക്കർ..! കൂക്കി വിളിച്ച് ബഷീർ MLA  (1 hour ago)

കേരളത്തിൽ വരും ദിവസങ്ങളിൽ മുട്ടൻ മഴ അറബിക്കടലിൽ സംഭവിക്കുന്നത് പ്രവചനം ഇങ്ങനെ...!  (1 hour ago)

ഫർസാന എവിടെ ഉമ്മ...! അർഫാനെ കാണാൻ ജയിലിൽ...! അവൻ കരച്ചിലോട് കരച്ചിൽ..! പച്ചക്കറി വിറ്റ് ഷെമി...!  (2 hours ago)

പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍  (2 hours ago)

ശബരിമല നെയ്‌ക്കൊള്ള കേസില്‍ സുനില്‍കുമാര്‍ പോറ്റി പിടിയില്‍  (2 hours ago)

Malayali Vartha Recommends