Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

ആശയക്കുഴപ്പത്തില്‍ കേരളം, തീര്‍ത്തും പരിതാപകരം

13 FEBRUARY 2017 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

ആലപ്പുഴ ജില്ലയില്‍ ദിവസങ്ങള്‍ക്കിടെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ 30 വയസുകളിലുള്ള മൂന്നു പേര്‍ കൊല്ലപ്പെട്ടു. അരിയുടെ വില 40 കടന്നു. പച്ചക്കറി വില റോക്കറ്റ് പോലെ കുതിക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ ഒന്നും അറിഞ്ഞമട്ടില്ല. മുഖ്യമന്ത്രി വിദേശ രാജ്യങ്ങളില്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് വിലസുന്നു. സഹമന്ത്രിമാരെ കുറിച്ചൊന്നും കേള്‍ക്കാനില്ല.

കേരളത്തിന്റെ അവസ്ഥ നാള്‍ക്കുനാള്‍ ചെല്ലുന്തോറും കൂടുതല്‍ പരിതാപാരമായി മുന്നോട്ടു പോവുകയാണ്. ആണും പെണ്ണ് അടുത്തടുത്ത് ഇരുന്നാല്‍ കുട്ടി സഖാക്കള്‍ക്ക് ദഹിക്കില്ല. അവര്‍ കരിങ്കല്ല് കൊണ്ട് തലക്കിടിക്കും. കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചാല്‍ അവരുടെ കസേര കത്തിക്കും.അതേസമയം മൂത്ത സഖാക്കളെ സാരി തുമ്പില്‍ കെട്ടിയിടുന്ന പ്രിന്‍സിപ്പലുണ്ടെങ്കില്‍ അവര്‍ക്ക് മുമ്പില്‍ കുട്ടി സഖാക്കള്‍ സാഷ്ടാംഗം നമസ്‌കരിക്കും.

അസഹിഷ്ണുതയാണ് സഖാക്കളുടെ മുഖമുദ്ര. മുഖ്യമന്ത്രി മുതലിങ്ങോട്ട് എല്ലാവരെയും പകര്‍ച്ചവ്യാധി പോലെ ബാധിച്ചിരിക്കുന്ന രോഗം. വി എസിനോട് വരെ സഖാക്കള്‍ക്ക് അസഹിഷ്ണതയാണ്. നേതാക്കളുടെ മനസ്സ് തെക്ക് വടക്ക് നടക്കുന്നു. ആരും തമ്മില്‍ ഒരു ബന്ധവുമില്ല. സൗദി അറേബ്യയില്‍ ചെന്ന് പിണറായി സര്‍ക്കാരിനെ പുകഴ്ത്തുമ്പോള്‍ അബുദാബിയില്‍ ചെന്ന് അച്യുതാനന്ദന്‍ ഇകഴ്ത്തുന്നു.പരസ്പരം പോരടിക്കുന്ന വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നുവരായി നേതാക്കള്‍ മാറുന്നു.

തനിക്ക് വേണ്ടി ആരെയും വേണ്ടെന്നു വയ്ക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ക്കു വേണ്ടി ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പിണക്കി. ഐ.എ.എസുകാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പിന്നണി പ്രവര്‍ത്തനം സജീവമാക്കുകയാണ്. ഭരണസ്തംഭനം തുടര്‍ക്കഥയാകുന്നു.

റേഷന്‍ സംവിധാനം പൂര്‍ണ പരാജയമായി.അരി വില കുതിക്കുന്നത് ഭക്ഷ്യമന്ത്രി അറിഞ്ഞ മട്ടില്ല. ഭക്ഷ്യവകുപ്പിനു ഒരു മന്ത്രിയുണ്ടോ എന്നും സംശയമാണ്. സിനിമാ സംവിധായകന്‍ വിനയനെ ഹോര്‍ട്ടികോര്‍പ്പിന്റെ ചെയര്‍മാനാക്കിയതോടെ അദ്ദേഹത്തെ പേടിച്ച് വെള്ളരിയും കത്തിരിയുമൊക്കെ സ്ഥലം വിട്ടു. കൃഷിമന്ത്രിയെ കാണാനും കേള്‍ക്കാനുമില്ല.

ഇതിനെക്കാളൊക്കെ ഭേദം ഉമ്മന്‍ ചാണ്ടിയായിരുന്നെന്ന് മാലോകര്‍ പറഞ്ഞു തുടങ്ങി. ഒന്നുമില്ലെങ്കിലും അഹങ്കാരമെങ്കിലും ഇല്ലാതിരിക്കുമല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (7 minutes ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (13 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (23 minutes ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (40 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (44 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (1 hour ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (3 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (4 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

Malayali Vartha Recommends